വേണ്ടത്-അത്യാവശ്യം വേണ്ട ചില ഗുണങ്ങള്പുതിയ പോസ്റ്റ്
ഉള്ളതേയുവെന്നു പറയാന്‍ സത്യസന്ധത.ഉള്ളതേയുള്ളുവെന്നു പറയാന്‍ എന്നല്ലേ ഉദ്ധേശിക്കുന്നതു്.?കൊള്ളരുതായ്മ നോക്കുമീ ലോകം,ഈ ഗുണമൊന്നും ഇല്ലാതെ നില്‍ക്കുന്ന കാഴ്ച്ച.:)
വേണുവേട്ടാ , തിരുത്തിട്ടാ , നന്ദി :)
നല്ല ചിന്തകള്‍. ഈ ഗുണങ്ങളോക്കെ നല്ലതുതന്നെ.
ഉള്ളതെയുള്ളുവെന്ന് സ്വയം അറിയണം, തറവാടീ;അതറിഞ്ഞാല്‍ ബാക്കിയെല്ലാം പിറകെ വന്നുകൊള്ളും!-നല്ല പോസ്റ്റ്.
നല്ല ചിന്ത തറവാടി... ഓ.ടോ:‘...ഉള്ളത്തില്‍ ഭയമേറുകമൂലംവെള്ളത്തില് ചിലര്‍ ചാടിയൊളിച്ചു...‘എന്ന് പണ്ട് മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് ഈ ‘ഉള്ള‘ത്തെപറ്റിയാണോ :)
വേണുവേട്ടന്‍ , നന്ദി :)ഇത്തിരിവെട്ടം , നന്ദി , :)ശാലിനി, നന്ദി :)കൈതമുള്ള് , നന്ദി , ശരിതന്നെ :)അഗ്രജാ , അടി..അടി... , നന്ദി , :)
Post a Comment
7 comments:
വേണ്ടത്-അത്യാവശ്യം വേണ്ട ചില ഗുണങ്ങള്‍
പുതിയ പോസ്റ്റ്
ഉള്ളതേയുവെന്നു പറയാന്‍ സത്യസന്ധത.
ഉള്ളതേയുള്ളുവെന്നു പറയാന്‍ എന്നല്ലേ ഉദ്ധേശിക്കുന്നതു്.?
കൊള്ളരുതായ്മ നോക്കുമീ ലോകം,
ഈ ഗുണമൊന്നും ഇല്ലാതെ നില്‍ക്കുന്ന കാഴ്ച്ച.:)
വേണുവേട്ടാ ,
തിരുത്തിട്ടാ ,
നന്ദി :)
നല്ല ചിന്തകള്‍. ഈ ഗുണങ്ങളോക്കെ നല്ലതുതന്നെ.
ഉള്ളതെയുള്ളുവെന്ന് സ്വയം അറിയണം, തറവാടീ;
അതറിഞ്ഞാല്‍ ബാക്കിയെല്ലാം പിറകെ വന്നുകൊള്ളും!
-നല്ല പോസ്റ്റ്.
നല്ല ചിന്ത തറവാടി...
ഓ.ടോ:
‘...ഉള്ളത്തില്‍ ഭയമേറുകമൂലം
വെള്ളത്തില്‍ ചിലര്‍ ചാടിയൊളിച്ചു...‘
എന്ന് പണ്ട് മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് ഈ ‘ഉള്ള‘ത്തെപറ്റിയാണോ :)
വേണുവേട്ടന്‍ , നന്ദി :)
ഇത്തിരിവെട്ടം , നന്ദി , :)
ശാലിനി, നന്ദി :)
കൈതമുള്ള് , നന്ദി , ശരിതന്നെ :)
അഗ്രജാ , അടി..അടി... , നന്ദി , :)
Post a Comment