Saturday, May 19, 2007

ചിന്ത-8

ആഴമുള്ളതിന്‌ ദീര്‍ഘായുസ്സും
പരപ്പുള്ളതിന്‌ അല്‍പ്പായുസ്സും

3 comments:

തറവാടി said...

പുതിയ ചിന്താ പോസ്റ്റ്

sandoz said...

അപ്പോള്‍...
ശരിക്ക്‌ പരന്ന്...
ആഴം കൂടിയ ഐറ്റം ആണെങ്കില്‍ എങ്ങനെ ആയിരിക്കും അതിന്റെ അവസ്ഥ...

അല്ലാ...ചുമ്മാ ഒന്നറിഞ്ഞിരിക്കാനാണ്‌.....

തറവാടി said...

അളവ് എപ്പോഴും ഒന്നായതിനാല്‍
ആഴം കൂടുമ്പോള്‍ പരപ്പ് കുറയും
അതുപൊലെത്തന്നെ പരപ്പ് കൂടുമ്പൊള്‍ ആഴവും!

സാന്‍ഡോസെ , ഒരേ അളവുള്ള പ്പോഴുള്ള കാര്യമാ ഞനുദ്ദേശിച്ചത് :)