Saturday, May 09, 2009

ഓര്‍മ്മകള്‍ ഉണ്ടായിരിക്കരുത്.

ദിവസവവും;

ആദര്‍‌ങ്ങള്‍ മാറ്റുന്നവര്‍ക്ക്,
പുതിയ സമവാക്ക്യങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക്,
പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക്,
എങ്ങിനെയാണൊര്‍മ്മയെ ഭയക്കാതിരിക്കുക?
അവര്‍ക്കെല്ലാം ഓര്‍മ്മകള്‍;
ബാലിശമായ മാങ്ങയേറുകളാണ്,
ചാപല്യമാണ്,

അതിനാല്‍;

ഒര്‍മ്മകള്‍ ഉണ്ടാവരുത്
ഓര്‍മ്മകുറിപ്പുകളും.

8 comments:

തറവാടി said...

"ഓര്‍മ്മകള്‍ ഉണ്ടായിരിക്കരുത്."

the man to walk with said...

ishtaayi

ramaniga said...

ഇതൊരു അടികുറിപ്പ് ആക്കാം - ഓര്‍മ്മകള്‍ ഉണ്ടായിരിക്കരുത്
പ്രതേകിച്ചും രാഷ്ട്രിയം ജീവന കലയായി മാറ്റിയവര്‍ക്ക്

Areekkodan | അരീക്കോടന്‍ said...

Yes..I also agree

hAnLLaLaTh said...

ജീവിതം അര്‍ഥമില്ലാത്തതാകുമ്പോള് ഓര്‍മ്മകള്‍ ഇല്ലാതാകുന്നത്..

അനുരൂപ് said...

സമീപകാല സി.പി.എം- മ്‌അദനി ബാന്ധവുമായി കൂട്ടിവായിക്കാമോ??

തറവാടി said...

അതൊക്കെ നിങ്ങളുടെ ഇഷ്ടം ;)

D'signX said...

valare correct anu..