Friday, May 15, 2009

ചിന്ത-11

തെറ്റിദ്ധരിക്കുകയാണ് ശരിയായി ധരിക്കാതിരിക്കുന്നതിനേക്കാള്‍ വേദന.

6 comments:

തറവാടി said...

"ചിന്ത-11"

വീ കെ said...

വാസ്തവം....

അപ്പോൾ മനപ്പൂർവം
തെറ്റിദ്ധരീപ്പിക്കുന്നതൊ...?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തെറ്റിദ്ധരിയ്ക്കപ്പെടുന്നതും....

hAnLLaLaTh said...

തെറ്റിദ്ധാരണകള്‍ തിരുത്താന്‍ കഴിയാതിരിക്കുമ്പോഴാണ് നീറ്റല്‍ മനസ്സിനെ പൊള്ളിക്കുന്നത്...

പീതാംബരന്‍ said...

ബുദ്ധന്‍!

(തറവാടിയായിരിക്കുന്നതാണ്‌
വടി തറയിലിടുന്നതിനെക്കാള്‍ വേദന!!!)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

തെറ്റിദ്ധരിച്ചാലാണ് വേദന !