പൊന്നാനി എം.ഇ.എസ് കോളേജിലെ നാരായണന് മാഷുടെ വിഷയം മലയാളമാണ്.
അദ്ദേഹത്തിന് ഡിഗ്രിയുള്ളതും മലയാളം എം.എ യിലാണ്. കണക്കും ശാസ്ത്രവുമൊക്കെ അടിസ്ഥാനമായി അദ്ദേഹത്തിന് അറിവുണ്ട് എന്നതും ശെരിതന്നെ എന്നാല്‍ റിലേറ്റിവിറ്റി തിയറത്തെപ്പറ്റി അറിയാനും ഓപ്റ്റിക്കല്‍ കേബിളും കോപ്പര്‍ കേബിളും തമ്മിലുള്ള ഗുണദോഷങ്ങളെപ്പറ്റി മനസ്സിലാക്കാനും അദ്ദേഹത്തെയല്ല ഊര്‍ജ്ജ തന്ത്രത്തില്‍ ഡിഗ്രിയുള്ള , വത്സലടീച്ചറെയാണ് സമീപിക്കേണ്ടത്. വയര്‍ ലെസ്സ് കമ്മ്യൂണിക്കേഷനെപ്പറ്റി നാരായണന് മാഷ് വിഡ്ഡിത്തരം പറഞ്ഞു എന്ന് പറയുന്നവനാണ് യഥാര്‍ത്ഥത്തില്‍ വിഡ്ഡി. ഒപ്പം വായിക്കാവുന്നത്!
Wednesday, January 20, 2010
Subscribe to:
Post Comments (Atom)
8 comments:
ചിലര്‍ ചില സമയങ്ങളില്‍!
തറവാടീ,
സത്യം പറയാമല്ലോ..ഒന്നും മനസ്സിലായില്ല..എന്താ കാര്യം?
tracking!
ഹ ഹ ഹ ഉഗ്രന്റെ കമന്റ് കണ്ടിട്ട് ഞാന്‍ കുറെ ചിരിച്ചു ട്രാക്കിങ്ങ്! അതും എന്റെ ബ്ലോഗില്‍ , അല്ല താങ്കള്‍ക്ക് ബ്ലോഗ് മാറിയിട്ടൊന്നുമില്ലാല്ലോ അല്ലെ? ;)
അതെന്താ മാഷെ അങ്ങിനെ... എന്റ്റെ ട്രാക്കിങ്ങിനൊരു വെലയില്ലാത്തെ? ;)
ബാക്കിയുള്ള കമന്റ്റുകളും കൂടി വന്നതിനു ശേഷം എഴുതാം എന്ന് വിചാരിച്ചിട്ടാ... ഒരു തരം സഭാകമ്പം എന്നു വേണമെങ്കില്‍ പറയാം...
:)
ഇങ്ങനെയൊന്നും സ്റ്റ്രൈറ്റ് ഫോര്‍വാര്‍ഡ് ആവല്ലെ ഉഗ്രന്‍,
ഒന്നൂല്ലെങ്കിലും ങ്ങളൊരു സഗാവല്ലെ! ;)
കാര്യന്നൂല്ല ന്റെ സുനിലെ ;)
കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പത്താം ക്ലാസ് കണ്ടിട്ടുണ്ടോ ആവോ? ഉവ്വോ? എന്നിട്ടും അയാളു മുഖ്യമന്ത്രിയായി. ഈ വക കഥയില്ലാകഥ പറയുന്ന തറവാടി ഇപ്പോ ആരായി? എന്നാ നായരങ്ങട്...
Post a Comment