Friday, October 09, 2009

മാതൃഭൂമിക്ക് പിന്നാലെ ഏഷ്യാനെറ്റും!

ഇന്ന് രാവിലെ പ്രക്ഷേപണം ചെയ്ത ഗള്‍ഫ് റൗണ്ടപ്പില്‍ നാസയുടെ ക്യാമ്പില്‍ പങ്കെടുത്ത മലയാളി പയ്യനെ പരിചയപ്പെടുത്തിയിരുന്നു.ഒന്നും പറയാനില്ല കഷ്ടം!

9 comments:

തറവാടി said...

മാതൃഭൂമിക്ക് പിന്നാലെ ഏഷ്യാനെറ്റും!

Calvin H said...

അതേത് “പയ്യൻ?”

Sabu Kottotty said...

മനസ്സിലായില്ല..
ഒന്നും കാണാന്‍ പറ്റിയില്ല
എന്താ സംഭവം...?

poor-me/പാവം-ഞാന്‍ said...

When can we see the full text of your post? (Asia net after Mathrubhumi)

Areekkodan | അരീക്കോടന്‍ said...

എനിക്കും ഒന്നും മനസ്സിലായില്ല

തറവാടി said...

ഹനാനെപ്പോലെ മറ്റൊരു പ്രതിഭയെ ഏഷ്യാനെറ്റില്‍ കാണിച്ചിരുന്നു.

Calvin H said...

എന്നാ പിന്നെ പോസ്റ്റിടുമ്പോൾ അറ്റ് ലീസ്റ്റ് ആ പയ്യന്റെ പേരെങ്കിലും ഇടണ്ടേ തറവാടീ :)

തറവാടി said...

പേരിലൊന്നും വലിയ പ്രസക്തി തോന്നിയില്ല.

ചെറുപ്പം മുതല്‍ സൊള്‍ഡറിങ്ങ് ഐയേണിന് വാശി പിടിച്ച് കരഞ്ഞിരുന്ന മകന്റെ കഥ അച്ഛന്‍ പറഞ്ഞ് തുടങ്ങിയതോടെ ടി.വി ഞാന്‍ ഓഫാക്കി.

yousufpa said...

അത് യാത് മോന്‍..?