Saturday, March 17, 2007

ചിന്ത-5

അസത്യ ഫല സുഗമത്തേക്കാള്‍
ശാശ്വതം
സത്യ ഫല ദുര്‍ഘടം

3 comments:

മനോജ് കുമാർ വട്ടക്കാട്ട് said...

എന്നുവച്ചാല്‍? :)

(തറവാടി, ശരിതന്നെ)

മുസാഫിര്‍ said...

എന്താണു ഇപ്പോള്‍ തത്വചിന്തയൊക്കെ തോന്നാന്‍ ? വല്യമ്മായിയോടു വല്ല നുണയും പറയേണ്ടി വന്നോ ?

വേണു venu said...

ഈ ചിന്തയിലൂടെ ഞാന്‍‍ വീണ്ടും ചിന്തിക്കാന്‍‍ ശ്രമിക്കുന്നു.:)‍