ഒരു പാടു അര്ത്ഥതലങ്ങളുള്ളൊരു ചിന്ത... വളരെ നന്നായിരിക്കുന്നു തറവാടി... മുഖസ്തുതികളും പൊങ്ങച്ചങ്ങളും നിറഞ്ഞ ഈ കാലഘട്ടത്തില്‍ തികച്ചും അനുയോജ്യമായ ചിന്ത.
ഒരു ഒ.ടോ. ഇടാതെ മനസ്സമാധാനമില്ല... ഈ ചിന്ത ദില്ബനും പച്ചാളത്തിനുമിട്ടാണോ :)
എടുത്താപ്പൊങ്ങാത്തതൊക്കെ ചിന്തിച്ചു കൂട്ടാതെ സുന്ദരനും സുമുഖനും സത്സ്വഭാവിയുമായ എന്നെപ്പറ്റി ചിന്തിച്ചുകൊണ്ട് ദുബായിലെ ഏതെങ്കിലും ബിസിനസ് മാഗ്നറ്റുകളുടെ സുന്ദരികളായ പെണ്‍കുട്ടികളുടെ മുഖത്ത് നോക്കി ഓരോ പുഞ്ചിരി പാസ്സാക്കൂ തറവാടീ. അവര്‍ പുരികം വളച്ച് ‘ങൂം..’ എന്നു നോക്കുമ്പോള്‍ ഈ അനിയനെ പ്പറ്റി വര്‍ണ്ണിക്കൂ.. പ്രതികരണം അനുകൂലമെങ്കില്‍ എടുക്കൂ വിസിറ്റ് വിസ ഒന്ന്, ഉടനടി.
ദുബായില്‍ ഒരു പെണ്ണുകാണലിന് ഞാന്‍ തയ്യാര്‍, നിങ്ങളോ?
16 comments:
ഒരു പോസ്റ്റ്
നന്നായിട്ടുണ്ട്.
നല്ല പോസ്റ്റ്. എനിക്ക് ദില്ബുവിനെ ഓര്‍മ്മ വന്നു.:)
എടുത്താല്‍ പൊങ്ങാത്തത്.. എന്തിനാ വെറുതെ.. എടുക്കാന്‍ പോയെ.. കുഞ്ഞുണ്ണിമാഷുടെ വഴിയെ ആണോ? നന്നായിരിക്കുന്നു
ആ 'ടൈമിംഗ്' നു സ്തുതി.
ഒരു പാടു അര്ത്ഥതലങ്ങളുള്ളൊരു ചിന്ത... വളരെ നന്നായിരിക്കുന്നു തറവാടി... മുഖസ്തുതികളും പൊങ്ങച്ചങ്ങളും നിറഞ്ഞ ഈ കാലഘട്ടത്തില്‍ തികച്ചും അനുയോജ്യമായ ചിന്ത.
ഒരു ഒ.ടോ. ഇടാതെ മനസ്സമാധാനമില്ല... ഈ ചിന്ത ദില്ബനും പച്ചാളത്തിനുമിട്ടാണോ :)
പൊങ്ങാത്തത് പൊക്കിയാല്‍
പൊക്കാന്‍ നോക്കിയവന് കിടക്കും
പിന്നെ ആളുണ്ടെങ്കില്‍ എടുക്കും :-)
ഓടോ: എന്ത് കിട്ടിയാലും എന്റെ നെഞ്ചിനിട്ട് ചാര്ത്തിക്കോളണേ.. :-)
പറഞ്ഞത് ശരിയാണല്ലോ!
തറവാടി മാഷേ നല്ല ചിന്ത.
ഓടോ :
ഓരു മിമിക്സിനിടയില് കേട്ടത്.
ചോദ്യം : ചന്ദ്രനില്‍ ആദ്യം കാല് കുത്തിയത് ഒരു പട്ടിയാണ്. ഇതില്‍ നിന്ന് എന്ത് മനസ്സിലാക്കാം...?
ഉത്തരം : പൊക്കിവിടാന്‍ ആളുണ്ടെങ്കില്‍ ഏത് പട്ടിക്കും എവിടെയും എത്താം.
(ഇത് ഓടോ ആണോ )
എടുത്താപ്പൊങ്ങാത്തതൊക്കെ ചിന്തിച്ചു കൂട്ടാതെ സുന്ദരനും സുമുഖനും സത്സ്വഭാവിയുമായ എന്നെപ്പറ്റി ചിന്തിച്ചുകൊണ്ട് ദുബായിലെ ഏതെങ്കിലും ബിസിനസ് മാഗ്നറ്റുകളുടെ സുന്ദരികളായ പെണ്‍കുട്ടികളുടെ മുഖത്ത് നോക്കി ഓരോ പുഞ്ചിരി പാസ്സാക്കൂ തറവാടീ. അവര്‍ പുരികം വളച്ച് ‘ങൂം..’ എന്നു നോക്കുമ്പോള്‍ ഈ അനിയനെ പ്പറ്റി വര്‍ണ്ണിക്കൂ.. പ്രതികരണം അനുകൂലമെങ്കില്‍ എടുക്കൂ വിസിറ്റ് വിസ ഒന്ന്, ഉടനടി.
ദുബായില്‍ ഒരു പെണ്ണുകാണലിന് ഞാന്‍ തയ്യാര്‍, നിങ്ങളോ?
തല്ല് വാങ്ങാന്‍ ചെണ്ടയും കാശ് വാങ്ങാന്‍ മാരാരും
എന്ത് നല്ല പൂതി , ആ പൂതി മനസ്സിലിരിക്കട്ടെ ഇക്കാസെ.
:)
അനുഭവം ഗുരു. അല്ലേ തറവാടി ?
പക്ഷേ ഈ പൊങ്ങുന്ന പൊള്ളകള്ക്കെല്ലാമൊരു വിചാരമുണ്ട്, തനിക്കാണ് ഈ പൊക്കിവിട്ടവരേക്കാള് ഭാരമുള്ളതെന്ന്.
നല്ല തറവാടി ചിന്ത.
ഇക്കാസേ :) ആളുകളെ കേടാക്കരുതേ
നല്ല അര്‍ത്ഥവത്തായ കാര്യം ... നന്നായി...
പൊക്കന്‍ നോക്കിയിട്ടു പൊങ്ങാത്തതു കൊണ്ടാരിക്കും ആളുകല്‍ എനിക്കു ഭയങ്കര വെയ്റ്റ് ആണെന്നു പറയുന്നതല്ലേ.......... ആം.. ഇപ്പോ പുടികിട്ടി..
Post a Comment