Thursday, January 25, 2007

ഇന്നത്തെ ചിന്ത-3

ഉന്നതിയിലേക്ക്
തിരുത്തപ്പെടുന്ന
മുന്‍ദ്ധാരണകള്‍
‍അംഗീകരിക്കാത്തത്
അഹന്തയെകാണിക്കുന്നു.

4 comments:

തറവാടി said...

ഒരു പുതിയ പോസ്റ്റ്

വേണു venu said...

ചിന്തിച്ചാല്‍‍ ഒരു അന്തവുമില്ലേ.
എന്നത്തേയും ചിന്തതന്നെ തറവാടീ.

Anonymous said...

ഉന്നതിയിലേക്കുള്ള ഒരു ചവിട്ടു പടിയാണല്ലൊ ചിന്തകള്‍.
അപ്പോള്‍ പുതിയ ചിന്തകളെ ആദ്യം അംഗീകരിക്കാന് ആളുകള് മടികാണിക്കും ഒപ്പം പറയും അഹങ്കാരം എന്ന്. പിന്നെ അത് മഹത്തായതാണെന്ന് കൊണ്ടാടും അത് സാമൂഹത്തിന്‍റെ മനശ്ശാസ്ത്രം.

ബ്ലോഗ് അടിയൊക്കെ കഴിഞ്ഞ് ആത്മീയതയിലേക്ക് പോവുകയാണൊ തറവാടീ..?
എന്തായാലും ഇന്നത്തെ ചിന്താ വിഷയം എനിക്ക് ഇഷ്ടമായി.
ഒരു സംശയം. എങ്ങിനെ സാധിക്കുന്നു വല്യ വല്യ ചിന്തകളൊക്കെ...

തറവാടി said...

ഇരിങ്ങല്‍ ,

ഞാന്‍ നമ്മുടെ മുന്‍‍ദ്ധാരണകളും അവ തിരുത്തപ്പെടുമ്പോള്‍ , ആ മാറ്റം അംഗീകരിക്കാന്‍
കഴിയാത്ത മനസ്സിനെയുമാണ് ഉദ്ദേശിച്ചത്.

ഈ വ്യത്യാസം പോസിറ്റിവ് ആണെങ്കിലാണ് മനസ്സിന് കൂടുതല്‍ മടി , അത് തിരുത്താന്‍!

താങ്കളുടെ വാക്കുകളിലൂടെ മനസ്സിലാകുന്നു അത് സമൂഹത്തിന്‍റെ പൊതു സ്വഭാവമാണെന്ന്.

:)

വേണുവേട്ടൊ നന്ദി :)