Tuesday, January 09, 2007

ഇന്നത്തെ ചിന്ത-1

കറുത്ത വസ്‌ത്രത്തില്‍ വീഴുന്ന വെളുത്ത പുള്ളിയേക്കാള്‍

തെളിയുക,

വെളുത്ത വസ്ത്രത്തില്‍ വീഴുന്ന കറുത്ത പുള്ളിയാവും

10 comments:

തറവാടി said...

ഒരു പോസ്റ്റ്

Unknown said...

അതിപ്പോ പ്രത്യേച്ച് പറയാനെന്താ..
ഇന്നിപ്പോ എവിടെയാ വെളുപ്പ്? എല്ലായിടവും കറുപ്പല്ലേ...
എന്നാലും രാഷ്ട്രീയക്കാരുടെ വസ്ത്രത്തില്‍ ഇനി എന്തൊക്കെ വീണാലും ‘പൂച്ച’ നാലുകാലില്‍ തന്നെ.
വെളുത്ത കോട്ടിട്ട കറുത്ത ചെന്നായ്ക്കളുടെ ലോകമല്ലേ ഇത്.

എന്തു പറ്റി സയന്‍സ് ഭാവനയൊക്കെ വിട്ടോ.. ദേ കൈപ്പിള്ളി വരുന്നു........

മുസ്തഫ|musthapha said...

:) നല്ല ചിന്ത, പക്ഷെ എനിക്ക് നേരെ തിരിച്ചാ തോന്നിയിട്ടുള്ളത്...

കറുപ്പില്‍ തെളിയുന്ന വെളുത്ത പുള്ളിയാണ്, വെളുപ്പില്‍ പതിയുന്ന കറുത്ത പുള്ളിയേക്കാളും എനിക്കാകര്‍ഷകമായി തോന്നിയിട്ടുള്ളത്.

ഇട്ടിമാളു അഗ്നിമിത്ര said...

ചീത്ത ഒരാള്‍ (അങ്ങിനെ ഒരാള്‍ ഉണ്ടോ എന്നൊന്നും ചോദിക്കല്ലെ..)ചെയ്ത നന്മയെക്കാള്‍ നല്ലൊരാള്‍ ചെയ്ത തെറ്റാണല്ലെ ശ്രദ്ധിക്കുക... സത്യമാ..

Siju | സിജു said...

ഇട്ടിമാളു ചേച്ചി പറഞ്ഞതു കൊണ്ട് എനിക്കു മനസ്സിലായി
അല്ലായിരുന്നെങ്കില്‍ ഞാന്‍ വേറെ വല്ലോം വിചാരിച്ചേനേ..

സു | Su said...

രണ്ടും ഒരേപോലെയാണ്.

Mubarak Merchant said...

കറുത്ത വസ്ത്രത്തിലെ (മനസ്സ്) വെളുത്ത പുള്ളിയെ മായ്ക്കാനെളുപ്പമാണ്, എവിടെ നിന്നെങ്കിലും അല്‍പ്പം കറുപ്പ് (തിന്മ)തോണ്ടിയെടുത്ത് ആ വെളുത്ത (നന്മ) പുള്ളിയില്‍ പുരട്ടിയാല്‍ മാത്രം മതി. എന്നാല്‍ വെളുത്ത വസ്ത്രത്തിലെ കറുത്ത പുള്ളി മായ്ക്കാനാവശ്യമായ വെളുപ്പോ? അത് മാര്‍ക്കറ്റില്‍ കിട്ടില്ലല്ലോ!!
തറവാടീ,
നിങ്ങളെപ്പോലുള്ളവരുടെ മനസ്സിലേ അതുള്ളൂ.. അല്പം തരൂ, ഞാനെന്റെ മനസ്സിലെ കറുത്തപുള്ളികള്‍ മായ്ക്കട്ടെ...

Rasheed Chalil said...

തറവാടിമാഷേ നല്ല ചിന്ത. അത് കൊണ്ടായിരിക്കും വെളുപ്പിനേക്കാള്‍ കൂടുതല്‍ കറുപ്പ് ഇഷ്ടപ്പെടുന്നത്.

Anonymous said...

അതുകൊണ്ടാണോ കറുപ്പിനഴകു്...എന്ന് പാടിയിരിക്കുന്നതു്.
നല്ല ചിന്തകള്‍.

Anonymous said...

വേണു പറഞതു കറക്റ്റ്‌. അതുകൊണ്ടല്ലേ പന്ണ്ടു കവികളും ഇപ്പോ ജോസ്നയും കറുപ്പിനഴക്‌ എന്നു പാടിയതു?പക്ഷേ ഇട്ടിമാള്‍ൂട്ടി പറഞതു കൊണ്ടു നമുക്കു കാര്യം മനസിലായി.