Wednesday, November 07, 2007

ചിന്ത - 10

വിലയിരുത്തുന്നവന്‍‌റ്റെ
വില
വിലയിരുത്തലിലും
കാണും.

4 comments:

വേണു venu said...

വിലയിരുത്തല്‍‍ വിലകേടാകരുതു്.:)

ഇടിവാള്‍ said...

ഹഹ! കൊള്ളാം

9/11 നു ഉള്ള ചിന്ത എന്താവുമോ എന്തോ ;)

Umesh::ഉമേഷ് said...

വളരെ അര്‍ത്ഥവത്തായ ചിന്ത.

നന്നായി.

മഴത്തുള്ളി said...

വിലയിരുത്തി വിലയിരുത്തി വിലയിടിക്കരുത് :)