Saturday, February 10, 2007

പ്രണയം‍ ഒരു കാഴ്ചപ്പാട്

മനസ്സുകള്‍ മാത്രം സംവദിക്കുന്ന പ്രണയം
സ്വപ്നലോകത്ത്‌ നടക്കുന്നു

ഇതില്‍ ബുദ്ധി ഇടപെടുമ്പോള്‍
ഭൂമിയില്‍ പതിക്കുന്നു.

6 comments:

തറവാടി said...

പ്രണയം‍ ഒരു കാഴ്ചപ്പാട്

ലിഡിയ said...

പ്രണയം ഭൂമിക്ക് മാത്രം സ്വന്തമായതാണ് തറവാടീ, സ്വപ്നലോകത്ത് ചെല്ലാന്‍ കണ്ടുപിടിച്ച ഒരു ഡ്രഗ്ഗ്, അതിന്റെ കെട്ടിറങ്ങുമ്പോള്‍ ഭൂമിയില്‍ തിരിച്ചെത്തുന്നു.

:)

-പാര്‍വതി.

Anonymous said...

ആണോ..? :-/

മുസ്തഫ|musthapha said...

അതെ ശരിയാണ്,ബുദ്ധിയുള്ള നാട്ടാര് ഇടപെട്ടാല്‍ പ്രണയിക്കുന്നവന്‍ ഭൂമിയില്‍ പതിക്കും :)

-
-
-
-
-
-
-
-

Mubarak Merchant said...

അതില്‍ വീട്ടുകാരിടപെടുമ്പോള്‍ പ്രണയം പടുകുഴിയില്‍ പതിക്കുന്നു.

സുല്‍ |Sul said...

ഇനി കുട്ടികളുണ്ടാവുമ്പോഴത്തെ കാര്യം ഞാന്‍ പറയേണ്ടല്ലോ.

-സുല്‍