ഏഷ്യാനെറ്റ് ന്യൂസ് വെച്ചതും കേട്ടത് എയര്‍ ഇന്‍ഡ്യയുടെ ഒരു പ്രധാനിയുടെ സ്റ്റേറ്റ്മെന്റ്.
" എയര്‍ ഇന്‍ഡ്യയുടെ നഷ്ടത്തിന് പ്രധാനകാരണം ഇന്‍ഡ്യാ ഗവര്ണ്മെന്റിനെ തല തെറിച്ച തീരുമാനങ്ങളാണ്, അതായത് പുറം രാജ്യങ്ങളിലെ എയര്‍ ലൈനന്സുകള്ക്ക് ഇവിടെ സര്‍വീസ് നടത്താന്‍ അനുമദികൊടുത്തതാണെന്ന് "
Monday, September 28, 2009
Subscribe to:
Post Comments (Atom)
5 comments:
ഈ നൂറ്റാണ്ടിലെ തമാശ
ഏത് മൈഗൊണാപ്പനാണാവൊ ഈ മുത്ത് മൊഴി പുറത്ത് വിട്ടത്!
സന്തോഷ്,
പേര് കേള്‍ക്കാന്‍ പറ്റിയില്ല എന്തായാലും മൂപ്പര് എയര്‍ ഇന്‍ഡ്യയുടെ ആരോ ആണ്.
ആസിയന്‍ കരാറിനെ ഉപമിച്ച് ' കേരളത്തിലെ നാണ്യവിളകള്‍ക്ക് സംഭവിക്കാന്‍ പോകുന്നതും... ' എന്ന് തുടങ്ങുന്ന ഒരു ദീര്‍ഘ വിലയിരുത്തലും ഭാവിപ്രവചനവും പ്രതീക്ഷിച്ചു പക്ഷെ ഉണ്ടായില്ല.
പണ്ടവര് ഏകാധിപന്‍ മാരായിരുന്ന കാലത്തെ പുകിലുകള് കുറച്ചു പേരെങ്കിലും മറന്നിട്ടുണ്ടാവില്ല.
മൈഗൊണാപ്പന് എന്ന പ്രയോഗം അല്പം കാലപ്പഴക്കം ചെന്നതാണ്. വായില്‍ കൊള്ളാത്ത വര്‍ത്തമാനങ്ങള്‍ ആരും പറയരുത്.
പിന്നെ, ആളു “തറ”വാടിയായതുകൊണ്ട് ഇതൊന്നും ഏശില്ല മോനേ ദിനേശാ......
):
Post a Comment