Saturday, September 19, 2009

Indians!

സ്ഥലം മാള്‍ ഓഫ് എമിറേറ്റ്സ്, നിരത്തിയിട്ടിരിക്കുന്ന കാര്‍പെറ്റ്സില്‍ ഓരോന്നായി നോക്കിയീട്ടും മനസ്സിന് തൃപ്തിയായതൊന്ന് കിട്ടിയില്ല.
' may I help you?'
'please, 7'X5' black colour or brown'
what range?
' +-600'
' sorry '
'1000'
'sorry sir!'
' what about 2000'
' no we have nothing in that range!'
'what range do you have?'
'what range are you looking for?'

കുറച്ചാലോചിച്ചതിന് ശേഷം വീണ്ടും ഞാനയാളെ നോക്കി,

'dear range is not a problem, can you show me one piece please?'
' sorry we have none in black colour'
' then why did you ask me my price range?
'Indians!'

5 comments:

തറവാടി said...

"Indians!"

ഹാരിസ് said...

ഞാനും ചിലപ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ ചെന്നു ചാടാറുണ്ട്.
ദുരഭിമാനം കൊണ്ടാണോ എന്നറിയില്ല,എനിക്കും പെട്ടെന്ന് ദേഷ്യം വരും.
അവന്റെ പരിപ്പ് എടുത്തിട്ടേ തിരിച്ചിറങ്ങൂ.കൂട്ടിന് പിടിക്കുക എപ്പൊഴും അവന്റെ നാടിന്റെ ചരിത്രമാവും.ഒരലക്ക് കഴിയുമ്പോ അല്പം മനസ്സുഖം കട്ടും.എന്താ ചെയ്യാ.!കറുത്തവന്റെ പെടാപാടുകള്‍.

Anil cheleri kumaran said...

:)

തറവാടി said...

ഹാരിസ് , ഞാനിതിനെ കാണുന്നത് മറ്റൊരു തരത്തിലാണ്, നമ്മള്‍ നമ്മള്‍ മാത്രമാണിതിനുത്തരവാദികള്‍. നമ്മുടെ വില നമ്മള്‍ തന്നെ കുറച്ചു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ha ha ha :)