ഇന്നത്തെ ഈ പോസ്റ്റില്‍ കമന്റ് ഓപ്ഷന്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഒരു പോസ്റ്റാക്കുന്നു.
താഴെകാണുന്നത് പ്രസ്തുത പോസ്റ്റിലെ വരികള്‍:
>>>ബ്ലോഗ് എന്ന മാധ്യമം ഇത്തരം പണ സമ്പാധനത്തിന് വേണ്ടി ചൂഷണം ചെയ്യപ്പെടുന്നു എന്നറിയുമ്പോള്‍ മറ്റുള്ള ബ്ലോഗേഴ്സ് ചതിയില്‍ പ്പെടുന്നത് കാണാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല<<<
സിയാബ് ബ്ലോഗില്‍ പോസ്റ്റ് ഇട്ട് അസുഖമാണെന്നോ സഹായം വേണമെന്നോ പറയാത്ത സ്ഥിതിക്ക് മുകളിലെ വാചകങ്ങള്‍ എങ്ങിനെ ശെരിയാവും?
Subscribe to:
Post Comments (Atom)
5 comments:
'നമ്മുടെ ബൂലോകം' ബ്ലോഗിന്റെ അറിവിലേക്ക്.
മിസ്റ്റര്‍ തറവാടീ,
ബ്ലോഗ് ബന്ധങ്ങളാണ് ചാറ്റിലേക്ക് എത്തിച്ചതെന്ന് എല്ലാര്‍ക്കും മനസ്സിലാവും.അതിന് സിയാബിന്റ്റെ ബ്ലൊഗ് വായിക്കണം.
ബ്ലോഗ് താങ്കള്‍ കണ്ടിട്ടില്ല എന്ന് പറയുന്നുമുണ്ട്.
കഷ്ടപ്പാടുകള്‍ ലിസ്റ്റ് ചെയ്യാനുള്ള ഒരു സ്ഥലം മാത്രമാണ് സിയാബ് ബ്ലോഗ്.
ഒന്ന് ആലോചിച്ച് നോക്കിക്കെ, ഇത്രക്ക് ബുദ്ധിമുട്ടുള്ള ആള്‍ എന്തിന് കയ്യില്‍ നിന്നും പണം മുടക്കി സ്വന്തം ഡൊമൈന്‍ വാങ്ങണം?
(ഓര്‍മക്കുറിപ്പുകള്‍ ഡോട്ട് ഇന്‍)
ഫ്രീയായിട്ട് ബ്ലോഗര്‍ തരുന്ന സ്ഥലം ഉപയോഗിച്ചാല്‍ പോരെ?
എന്തിനാ നിങ്ങള്‍ ഈ കള്ളനെ പൊക്കിക്കൊണ്ട് നടക്കുന്നത്?
അവന് ഐ.എ.എസ് ഇല്ല.
അവന് ക്യാന്‍സര്‍ ഇല്ല.
ഇതു രണ്ടും തെറ്റാണെന്ന് തെളിയിക്കാന്‍ ഞാന്‍ തറവാടിയെ വെല്ലുവിളിക്കുന്നു. (അനോണിയായ താനാരാ എന്നെ വെല്ലുവിളിക്കാനെന്ന് പറഞ്ഞ് തടി തപ്പാന്‍ നോക്കണ്ട).ബ്ലോഗില്‍ കിടന്ന് ബ്ലാ ബ്ലാ അടിക്കുന്നതില്‍ വല്ലിയ കാര്യമൊന്നും ഇല്ല.
വെറും മന്ദ ബുദ്ധിയെപ്പോലെ എന്തെങ്കിലും പറയാതെ.
എന്റെ ബ്ലോഗ് ഒന്ന് നോക്ക്, ഒഴിവുണ്ടെങ്കില്‍.
മറൈന്‍ ബ്ലിസ് ടീവിയുടെ മാനേജരുടെ പേര് അരുണ്‍ ചുള്ളിക്കല്‍ എന്ന ബ്ലോഗര്‍ക്ക് അറിയാ, നമ്പറും. ഒന്ന് വാങ്ങി വിളിച്ച് നോക്കാനുള്ള കോമണ്‍ സെന്‍സ് കാണിക്ക്.
തറവാടീ,
വീണ്ടും സിയാബ് പോസ്റ്റോ?!!!
അവന്റെ കഷ്ടകാലം എന്നെ പറയേണ്ടൂ.
:)
ചിലർക്ക് ചില കാര്യങ്ങൾ എത്ര കണ്ടാലും കേട്ടാലും മനസ്സിലാവില്ല!
ഈ ചര്‍ച്ച അവസാനിപ്പിക്കാന്‍ ബൂലോകത്തിന് മറ്റൊരു പ്രശ്നം സമ്മാനിക്കേണ്ടിയിരിക്കുന്നു.
അതിനൊക്കെ ആര് മുന്നോട്ട് വരും?
പണ്ടൊക്കെ ഒരു പാക്കിലാന്‍ ഉണ്ടായിരുന്നു.
ഇപ്പോ... പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ......
Post a Comment