സ്ഥലം മാള്‍ ഓഫ് എമിറേറ്റ്സ്, നിരത്തിയിട്ടിരിക്കുന്ന കാര്‍പെറ്റ്സില്‍ ഓരോന്നായി നോക്കിയീട്ടും മനസ്സിന് തൃപ്തിയായതൊന്ന് കിട്ടിയില്ല.
' may I help you?'
'please, 7'X5' black colour or brown'
what range?
' +-600'
' sorry '
'1000'
'sorry sir!'
' what about 2000'
' no we have nothing in that range!'
'what range do you have?'
'what range are you looking for?'
കുറച്ചാലോചിച്ചതിന് ശേഷം വീണ്ടും ഞാനയാളെ നോക്കി,
'dear range is not a problem, can you show me one piece please?'
' sorry we have none in black colour'
' then why did you ask me my price range?
'Indians!'
Saturday, September 19, 2009
Subscribe to:
Post Comments (Atom)
5 comments:
"Indians!"
ഞാനും ചിലപ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ ചെന്നു ചാടാറുണ്ട്.
ദുരഭിമാനം കൊണ്ടാണോ എന്നറിയില്ല,എനിക്കും പെട്ടെന്ന് ദേഷ്യം വരും.
അവന്റെ പരിപ്പ് എടുത്തിട്ടേ തിരിച്ചിറങ്ങൂ.കൂട്ടിന് പിടിക്കുക എപ്പൊഴും അവന്റെ നാടിന്റെ ചരിത്രമാവും.ഒരലക്ക് കഴിയുമ്പോ അല്പം മനസ്സുഖം കട്ടും.എന്താ ചെയ്യാ.!കറുത്തവന്റെ പെടാപാടുകള്‍.
:)
ഹാരിസ് , ഞാനിതിനെ കാണുന്നത് മറ്റൊരു തരത്തിലാണ്, നമ്മള് നമ്മള് മാത്രമാണിതിനുത്തരവാദികള്. നമ്മുടെ വില നമ്മള് തന്നെ കുറച്ചു.
ha ha ha :)
Post a Comment