Wednesday, December 24, 2008

ഇപ്പോളെന്തായി അനുഭവിക്ക്!

'അല്ല കോയാ ഈ ബലാലിനെക്കൊണ്ട് വലഞ്ഞല്ലോ ബല്ലാത്തൊരു പഹയന്‍ തന്നെ! എത്ര പേരുടെ പണിയാ പോയത് '


' അനുഭവിക്കട്ടെ എല്ലാവരും എന്തായിരുന്നു യൂണിയനോടുള്ള ചതുര്‍ത്ഥി! '

' ഇനീപ്പോ ഇതീന്ന് കരകയറാന്‍ എന്താണൊരു വഴി അത് പറ കോയാ '

' വഴി പഴേത് തന്നെ യൂണിയന്‍ '

' ശര്യന്നെ കോയാ ഓല് ഉണ്ടെങ്കില്‍ പിന്നെ പണി പോകാന്‍ സമ്മതിക്കൂലല്ലോ സമരം ചെയ്യില്ലെ'

' അതെന്നെ, എന്തായാലും ഇപ്പോള്‍ യൂണിയന്‍‌റ്റെ വില എല്ലാവരും പഠിച്ചു '

' തന്നെ ..തന്നെ , യൂണിയന്‍ ഉണ്ടായിരുന്നെങ്കില്‍ മാന്ദ്യമല്ല ഓന്‍റ്റെ ബാപ്പാനേം പേടിക്കേണ്ടായിരുന്നു ജോലി പോവൂലല്ലോ! '

ഇപ്പോളെന്തായി അനുഭവിക്ക്!

2 comments:

hi said...

ന്റെ പടച്ചോനെ.. ഇത് ചൂടോടെ കിട്ടിയത് എനിക്കാണല്ലോ...എന്നാ തേങ്ങയടി ഞാന്‍ തന്നെയാവാം.
കൊള്ളാം. :)

മുസ്തഫ|musthapha said...

ങ്ഹും ങ്ഹും ങ്ഹും...

അല്ല മാഷേ... ങ്ങള് അനില് ബാനറ്ജീന്റെ മുന്ഷിക്ക് പഠിക്കാണോ :)