സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നില്ലെങ്കില്‍
കൂടുതല്‍ മടിയന്‍മാരാകുമായിരുന്നു.
കൂടുതല്‍ അഹങ്കാരികളാവുമായിരുന്നു.
പണത്തോടുള്ള ആര്‍ത്ഥികൂടുമായിരുന്നു.
കൂടുതല്‍ കടക്കെണിയില്‍ പെടുമായിരുന്നു.
കൂടുതല്‍ അര്‍ഹതയില്ലാത്തവനാകുമായിരുന്നു.
കൂടുതല്‍ ഉത്തരവാദിത്വമില്ലാത്തവനാകുമായിരുന്നു.
കൂടുതല്‍ കപടതയുള്ളവര്‍ ആകുമായിരുന്നു.
എന്തുകൊണ്ടും ഇത് ഇത്രയും നേരത്തെ വന്നത് അത്രയും നന്നായി!
Tuesday, December 23, 2008
Subscribe to:
Post Comments (Atom)
13 comments:
എന്തുകൊണ്ടും ഇത് ഇത്രയും നേരത്തെ വന്നത് അത്രയും നന്നായി!
എല്ലാത്തിനും ഒരു കാരണമുണ്ട്.
കുറച്ചൊരു സത്യമുണ്ട് വരികളില്‍!
do you think it happened for goodness? did you see any face on front page of news paper who lost their source of income at one night?
കറക്ട്
ഒരു നിലക്ക് ശരി. പക്ഷേ ദുരന്തഫലങ്ങളൊരുപാടില്ലേ തറവാടീ.
അമ്മയെതല്ലിയാലും...
കവുങ്ങാവുന്നതിനു മുന്‍പ് വെട്ടിയതു നന്നായി.
-സുല്‍
Chakrapani Balamukundan,
ഈ ലോകത്ത് എന്ത് മോശപ്പെട്ടത് സംഭവിക്കുന്നതും നല്ലതല്ല.
സാമ്പത്തിക മാന്ദ്യവും അതുപോലെത്തന്നെ.
പക്ഷെ നിര്‍ബന്ധമായും സംഭവിക്കേണ്ടുന്ന ഒന്ന് കാലതാമസം നേരിടുമ്പോള്‍ ഉണ്ടാക്കുന്നതാണ് ഞാന്‍ പറഞ്ഞത്.
സാമ്പത്തിക മാന്ദ്യത്തെ ഞാന്‍ സ്വാഗതം ചെയ്തതുപോലെതോന്നിയല്ലോ താങ്കളുടെ കമന്റ്റ്.
കൂടിയ ഉയരത്തിലെ വീഴ്ചക്കാഘാതം കൂട്ടും അതേ ഞാന്‍ പറഞ്ഞുള്ളൂ.
കുഞ്ഞിക്ക,
ഉണ്ടല്ലോ , പക്ഷെ വൈകുന്തോറും അതു കൂടുകയും ചെയ്യും.
"സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നില്ലെങ്കില്‍!"
Tharavaadi ee post ezhuthendi varumaayirunnilla ;)
സത്യായിട്ടും ‘യെവന്’ എപ്പൊ വരും ന്ന് നോക്കിയിരിക്യായിരുന്നു....
- രണ്ട് കൊല്ലായിട്ട്!
ഇന്നലെയിവന്‍ ആരുമല്ലായിരുന്നു.
ഇന്നിവന് മാന്ദ്യം.
നാളെയിവനായിരിക്കും രാജാവും രാജ്യവും.
എന്തൊക്കെ കീഴ്മേല്‍ മറിയാനിരിക്കുന്നു.
ഇവന് ഇവനെയും കൊണ്ടേപോകൂ.
നേരത്തേ വന്നതിനാല്‍;
കഞ്ഞികുടിക്കാന്‍ ഗതിയില്ലാത്തവന്മാരുടെ എണ്ണത്തിന് ഒരു ആക്കം കൂട്ടി....
മനുഷ്യന് ഇത്രയൊക്കെയെ ഉള്ളൂ
തിരിച്ചറിവിനുള്ള ഒരവസരമായി ഇതിനെയൊക്കെ ഉപയോഗിച്ചാല്‍ അത്രയും നന്ന്
Post a Comment