Monday, December 22, 2008

ഷാര്‍പ്പ് ഷൂട്ടേഴ്സിനെ ആവശ്യമുണ്ട്.

പുതിയതായി തുടങ്ങിയ തെങ്ങ് കയറല്‍ കോണ്‍‌ട്രാക്ടിങ്ങ് കമ്പനിയിലേക്ക് ഷാര്‍പ്പ് ഷൂട്ടേഴ്സിനെ ആവശ്യമുണ്ട്.

5 comments:

സുല്‍ |Sul said...

തേങ്ങ
വെടിവെച്ചിടാനാണോ?
-സുല്‍

ഉപാസന || Upasana said...

maNDHari allE mashe.
thENGayokke evite
:-)
Upasana

ഹരീഷ് തൊടുപുഴ said...

എന്റെ ആപ്ലിക്കേഷന്‍ കൂടി പരിഗണിക്കണേ...

നവരുചിയന്‍ said...

" തെങ്ങ് കേറാന്‍ വെടികാരെ വേണം "
:)

നരിക്കുന്നൻ said...

((((((ഠോ)))))
((((((ഠോ)))))
((((((ഠോ)))))
ഉന്നം തെറ്റിയോ ആവോ....

പ്തിംപ്തിം