Sunday, May 31, 2009

മുണ്ട് പൊക്കിക്കാണിക്കുന്നവരിനി എന്തുചെയ്യും ;)

ലോക സഭയില്‍ വനിതാ സ്പീക്കറാവാന്‍ സാധ്യത ഏറുന്നു. മുണ്ട് പൊക്കാന്‍ മുട്ടുന്നവര്‍ക്കായിരിക്കാന്‍ പ്രത്യേക സ്ഥലം ഉണ്ടാക്കുമോ എന്തോ?

18 comments:

തറവാടി said...

"മുണ്ട് പൊക്കിക്കാണിക്കുന്നവരിനി എന്തുചെയ്യും ;)"

Ziya said...

സ്പീക്കര്‍ വനിതയായാല്‍ മുണ്ടുപൊക്കാന്‍ പാടില്ല എന്നത് സ്ത്രീപുരുഷ സമത്വത്തിനെതിരെയുള്ള വെല്ലുവിളിയും വനിതാ സ്പീക്കറോടുള്ള വിവേചനവുമാണ്.
മുണ്ടുപൊക്കല്‍ പൂര്‍വ്വാധികം ഭംഗിയായി നടക്കട്ടേ എന്നാശംസിക്കുന്നു.

യാരിദ്‌|~|Yarid said...

ലോക് സഭയിൽ അംഗങ്ങൾ മുണ്ടു പൊക്കിക്കാണിക്കുന്നതു തറവാടി എത്ര തവണ കണ്ടു..?

തറവാടി said...

ന്റെ യാരിദെ അതൊന്നുപ്പോ പറയാന്‍ പറ്റൂല്ലല്ലോ കൊറെ സ്ഥലത്തൂന്നും കൊറെ പേരൊക്കെ പോയിട്ടില്ലെ ;)

യാരിദ്‌|~|Yarid said...

തറവാടി ചുമ്മാ വെടി വെച്ചതാണല്ലെ ?

തറവാടി said...

കൊച്ചു ഗള്ളന്‍! , വെടിയൊച്ച കേട്ടപ്പോഴേക്കും ഒടിവന്നല്ലെ

Ziya said...

വെടി വെക്കുമ്പം മുണ്ട് പൊക്കുമോ?

യാരിദ്‌|~|Yarid said...

ചിലർ പരസ്യമായിട്ടൊക്കെ വെടിവെക്കുമ്പോ ആൾക്കാരു കൂടും തറവാടി...

Ziya said...

യാരിദിപ്പിള്ള
വലിയ വെടി രണ്ടേ, ചെറിയ വെടി രണ്ടേ...
എന്നൊരലവന്‍സ്‌മെന്റ് നടത്തിയാലോ :)

യാരിദ്‌|~|Yarid said...

അതു തറവാടിടെ പേരിൽ തന്നെ ചെയ്യുന്നതായിരിക്കും നല്ലത് സിയാവുൾ ഹക്ക്..;)

Ziya said...

വല്ലവനും വേണ്ടി വെടിവെക്ക മുടിയുമാ യാരിദണ്ണാ...
എന്നാലെ മുടിയാത് :)

യാരിദ്‌|~|Yarid said...

സിയ അതും അതിനപ്പുറവും ചെയ്യുമെന്ന് മോളിലത്തെ കമൻ‌റ്റീന്നു മനസ്സിലായി.. അതോണ്ടല്ലെ ഇഷ്ടാ..;)

Ziya said...

ഇതൊരു വെടിക്ക് തീരില്ലെന്ന് തോന്നുന്നു...
വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ല് കേട്ടല്ലോ :)

വാഴക്കോടന്‍ ‍// vazhakodan said...

നിയമസഭയില്‍ മുണ്ട് പൊക്കിയ കുട്ടപ്പന്‍ പിന്നീട് മന്ത്രിയായി. അത് പോലെ അവിടെ പോയി പൊക്കിയാല്‍ പ്രധാനമന്ത്രിയാകുമോ?

മുക്കുവന്‍ said...

പൊക്കിയാൽ പ്രധാനമന്ത്രിയാകും... എന്ത് പൊക്കിയാ‍ാൽ?

ഭക്ഷണപ്രിയന്‍ said...

അടീല്‍ വല്ലോം (അണ്ടര്‍ വെയര്‍ ) ഉള്ളവന്മാര്‍ക്ക് പേടിക്കനില്ലല്ലോ . അതൊന്നും ഇല്ലാത്ത (ഇട്ടു ശീലമില്ലാത്ത) പലരും പോയിട്ടുള്ളത് കൊണ്ടു സൂക്ഷിക്കണം

ബഷീർ said...

:)

പത്രി said...

ആരെങ്കിലും ഒന്നു തുടങ്ങി
വയ്ക്കുക പിന്നെ ശീലമാകും