ദിവസവവും;
ആദര്ങ്ങള് മാറ്റുന്നവര്‍ക്ക്,
പുതിയ സമവാക്ക്യങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക്,
പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക്,
എങ്ങിനെയാണൊര്മ്മയെ ഭയക്കാതിരിക്കുക?
അവര്‍ക്കെല്ലാം ഓര്‍മ്മകള്‍;
ബാലിശമായ മാങ്ങയേറുകളാണ്,
ചാപല്യമാണ്,
അതിനാല്‍;
ഒര്‍മ്മകള്‍ ഉണ്ടാവരുത്
ഓര്‍മ്മകുറിപ്പുകളും.
Saturday, May 09, 2009
Subscribe to:
Post Comments (Atom)
8 comments:
"ഓര്‍മ്മകള്‍ ഉണ്ടായിരിക്കരുത്."
ishtaayi
ഇതൊരു അടികുറിപ്പ് ആക്കാം - ഓര്‍മ്മകള്‍ ഉണ്ടായിരിക്കരുത്
പ്രതേകിച്ചും രാഷ്ട്രിയം ജീവന കലയായി മാറ്റിയവര്‍ക്ക്
Yes..I also agree
ജീവിതം അര്ഥമില്ലാത്തതാകുമ്പോള് ഓര്‍മ്മകള്‍ ഇല്ലാതാകുന്നത്..
സമീപകാല സി.പി.എം- മ്അദനി ബാന്ധവുമായി കൂട്ടിവായിക്കാമോ??
അതൊക്കെ നിങ്ങളുടെ ഇഷ്ടം ;)
valare correct anu..
Post a Comment