ഹമ്മ!
ഒരു യുദ്ധ പോസ്റ്റു വായിച്ചപ്പോള്‍ ലിങ്കോട് ലിങ്ക് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അവിടേനിന്ന് വേറൊരിടത്തേക്ക് ലിങ്കുകളില്‍ കിടന്ന് കറങ്ങിത്തിരിഞ്ഞു.
ബ്ലോഗിനെ വിപുലീകരിക്കാനുള്ള തത്രപ്പാടുകള്‍ , ബൂലോക പോലീസ് സ്റ്റേഷന്‍ , ബ്ലോഗില്‍ വരാന്‍ വേണ്ടി ആളുകള്‍ കഷ്ടപ്പെടുന്നത് , അതിനെ തരണം ചെയ്യാന്‍ ലീവെടുത്താളുകള്‍ മണിക്കൂറുകളോളം ക്ലാസ്സെടുക്കുന്നത് , നന്ദിപ്രകാശനം , ബ്ലോഗ് തുടങ്ങാനായി അക്കാദമി , ശില്‍പ്പ ശാലകള്‍ , അധികാരവികേന്ദ്രീകരണം(?) , സംഭാഷണങ്ങള്‍ , തെറി , പൂരപ്പാട്ട് , അടി ,കവിതകള്‍, ചവിട്ടിപ്പുറത്താക്കല്‍ ,മധ്യസ്ഥം അകത്താക്കല്‍ , യാചന , ചര്‍ച്ചകള്‍ ഓ!!!!!
ഓ ഇപ്പോഴല്ലെ പൂര്‍ണ്ണമായും മനസ്സിലായത് ഈ ബ്ലോഗെന്നാല്‍ ഒരു സംഭവം തന്നെയാണ് കെട്ട!
Sunday, November 30, 2008
Subscribe to:
Post Comments (Atom)
16 comments:
Very true... :)
I liked your blog a lot... Keep up the good work!
ഒരു സംഭവമോ?
ഒരു ഒന്നൊന്നൊര സംഭവം തന്നെ !!!
ശരിക്കും ശരിയാണപ്പീ...
ചട്ടീം കലവുമല്ലേ... തട്ടി മുട്ടി കെടക്കട്ടെ..
ഒരു രണ്ടുമൂന്നു മാസം മുന്‍പ് വരെ ഈ പറഞ്ഞ ഇടത്തൊക്കെ ഇവിടെ നിന്നും മുടങ്ങാതെ സംഭാവന ഉണ്ടാകുമായിരുന്നല്ല.:)
നിങ്ങളും ഒരു സംഭവം തന്നെ കേട്ട.
ശ്ശേ പഹയന്‍ ഗുപ്താ , ജ്ജ് ന്നെ ഒരു 'ബുജ്യാ'ക്കാനും സമ്മദിക്കില്ലാല്ലെ ;)
സംശയമുണ്ടോ!ഒരൊന്നൊന്നര സംഭവമല്ലേ!
ഒന്നു പെഴെച്ചുപോട്ടെന്‍റെ മാഷേ...സംഭവാമി ഗുഹെ പൊഹെ..
ഒന്നരയല്ല, ഒന്നെമുക്കാൽ സംഭവം.
ലാലേട്ടന്റെ ഒരു ദയലോഗുണ്ടല്ലോ... ഏതാണ്ടതു പോലെയാ ഇവിടെത്തെ കാര്യം..
" ബൂലോകാമോ ? അതൊക്കെ പണ്ടു ... ഇപ്പൊ ഇതല്ലേ ലോകം..."
ബൂലോകമേ തറവാട് എന്നും പറയാം... ;-)
തറവാടിയണ്ണാ
ലിങ്കുകള്‍ കണ്ടപ്പോ തന്നെ ഞാന്‍ വായന നിര്‍ത്തി.
:-)
എന്തും അധികമായാല്‍
വല്ലാത്ത പ്രശ്നമാ..അല്ലേ..
ഈ "ലിങ്കി"ന്റെ കാര്യത്തിലും
സംഗതി തഥൈവ...:)
തറവാടിയും ,തറവാടിയുടെ ബ്ലോഗ് പോസ്റ്റുകളും ഒരൊന്നൊന്നര സംഭവം തന്നെ :)
ലിങ്കിനെപ്പേടിച്ച് ബ്ലോഗില്ലം ചുടല്ലേ കൂട്ടുകാരേ!!!!
സംഭവിക്കാത്തത് സംഭവിക്കുമ്പോള്‍ പിന്നെ സംഭവിച്ചതെന്തെന്ന് തിരയുമ്പോഴാണ് സംഭവങ്ങളുടെ സംഭവങ്ങള്‍ തന്നെ സംഭവിക്കുന്നത്.
വരാനുള്ളത് ലിങ്കില്‍ തങ്ങില്ല എന്നല്ലേ :)
തറവാടിമാഷോട് അക്ഷരംപ്രതി യോജിക്കുന്നു. ലേറ്റായി വന്തതിനു ക്ഷമിക്കൂ.
ബ്ലോഗ് ഒരു മഹാസംഭവമാ.
ബ്ലോഗില്‍ ഇനി ബ്ലോംബ് പൊട്ടിത്തെറിയുടെ കൊറവേയുള്ളൂ.
Post a Comment