തറവാടിയുടെ ‘ ഒളിഞ്ഞു നോട്ടം; ഏതോ ബൂലോക പ്രശസ്തനോട് പറയുമ്പോലെ തോന്നി. എന്തു പറ്റീ?? ആരെങ്കിലും ഒളിഞ്ഞു നോക്കിയോ?? സത്യത്തില്‍ ഇടപെടലുകള്‍ അനിവാര്യമാണെന്നു തന്നെയാണെന്‍റെ അഭിപ്രയം. അതും യഥാസമയത്ത്.
താമസിച്ചുള്ളത് എന്നത് ആപേക്ഷികമാണ്.
അതു പോലെ എല്ലാ ഇടപെടലുകളും അംഗീകരിക്കുകയും അസാധ്യമാണ്.
15 comments:
ഒരു പോസ്റ്റ്
തറവാടിയുടെ ‘ ഒളിഞ്ഞു നോട്ടം; ഏതോ ബൂലോക പ്രശസ്തനോട് പറയുമ്പോലെ തോന്നി. എന്തു പറ്റീ??
ആരെങ്കിലും ഒളിഞ്ഞു നോക്കിയോ??
സത്യത്തില്‍ ഇടപെടലുകള്‍ അനിവാര്യമാണെന്നു തന്നെയാണെന്‍റെ അഭിപ്രയം.
അതും യഥാസമയത്ത്.
താമസിച്ചുള്ളത് എന്നത് ആപേക്ഷികമാണ്.
അതു പോലെ എല്ലാ ഇടപെടലുകളും അംഗീകരിക്കുകയും അസാധ്യമാണ്.
ഒളിഞ്ഞു നോക്കാതെയുള്ള താമസിപ്പിക്കല്‍ ? :)
‘ഒളിഞ്ഞ് നോക്കി‘യത് താമസിപ്പിച്ചതിന്‍റെ ഗുണമാണ് ‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന പടത്തില്‍ മോഹന്‍ലാല്‍ അനുഭവിച്ചത് :))
“ഒളിഞ്ഞു നോക്കിയുള്ള താമസിപ്പിക്കല്‍
അവഗണിക്കുകതന്നെ വേണം “
മറ്റുള്ളവര്‍ അവഗണിക്കുകയായിരുന്നെങ്കില്‍ മോഹന്‍ലാലിന് തേന്മാവിന്‍ കൊമ്പത്ത് കേറേണ്ടി വരില്ലാരുന്നു.
“ഏലു അല്ലി ഏലു അല്ലി അഴിച്ചുവിട് എന്നു പറയേണ്ടാരുന്നു”
-സുല്‍
ഹഹഹ... ഹഹഹ... സുല്‍
എന്തൊരു മനപ്പൊരുത്തം... നിന്നെ ഞാനങ്ങട്ട്...
ഇമ്മിണ്യാവും.... ങും...
ഇന്ന് ഫെബ് 14 ആ. വേണ്ടാത്തതൊന്നും പറയല്ലേ.
-സുല്‍
തറവാടീ.. ഇതു ശരിയായില്ല.. ഇതു സര്‍ക്കാര്‍ ഓഫീസില്‍ പോയി കാര്യം നടക്കാത്ത ആരോ എഴുതേണ്ടതാരുന്നു.. വെറുതെ അവരുടെ അവസരം കളഞ്ഞു..കൊള്ളാം ട്ടൊ..
ഞാനെന്തെക്കെയോ പ്രതീക്ഷിച്ചു.. :-)
വേണുവേട്ടോ.......!!!!!
എന്‍റ്റെ ഇരിങ്ങലേ,
എന്നെ തെറിവിളിപ്പിക്കണം എന്ന കരാര്‍ എടുത്തിരിക്കുന്നു അല്ലെ?:)
താമസിച്ചു പോയോ....
ഞാന്‍ ഇങ്ങോട്ട് നോക്കിയിട്ടേയില്ല....
ഒളിഞ്ഞു പോലും....
ഇങ്ങനെ ഇടപെട്ട എന്ന അവഗണിക്കരുത്.....
കിളിവാതിലില്‍ മുട്ടിവിളിച്ചത് കിളിയോ അതോ കാറ്റോ?
കിളിയല്ല കാറ്റുമല്ല
ഞാനുമല്ലാ...
ഒളിഞ്ഞുനോക്കിയതാരെന്ന് നോക്കാന്‍ വന്നതാ എന്റെ അലീക്കാ..
ഞാന്‍ എടപെടണോ? :-)
പക്ഷെ, പലപ്പൊഴും ഒളിഞ്ഞു നോക്കി മിണ്ടാതിരിക്കുന്നതാ മനസ്സിനും ശരീരത്തിനും ഉന്മേഷത്തിനു നല്ലതെന്ന് ബൂലോഗം പഠിപ്പിക്കുന്നു.
Post a Comment