tag:blogger.com,1999:blog-36937909.post943452127847747262..comments2023-06-24T18:41:24.219+04:00Comments on എന്റെ ചിന്തകള്‍ - തറവാടി: അവനവന് പറ്റുന്ന ബന്ധം നോക്കിയാല്‍ പോരേ!തറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger17125tag:blogger.com,1999:blog-36937909.post-51291340371796400122008-12-21T06:30:00.000+04:002008-12-21T06:30:00.000+04:00കുറെ പാടങ്ങള്‍ അവിടെ നമുക്കെല്ലാം നെല്ല് വിതക്കാം ...കുറെ പാടങ്ങള്‍ അവിടെ നമുക്കെല്ലാം നെല്ല് വിതക്കാം , കൊയ്യാം , വാഴ വെക്കാം തെങ്ങ് വെക്കാം.....

നല്ലകുത്തരി ചോറ് , തേങ്ങാ ചുട്ട് ചമ്മന്തി, വാഴയ്ക്ക മെഴുക്ക് പുരട്ടി, കൂമ്പ് തോരന്‍,ആറ്റുമീന്‍ കൊണ്ട് കറി ഒക്കെ കൂട്ടി ചോറുണ്ണാം
പാടവരമ്പത്ത് ഏര്‍മാടം കെട്ടി കറ്റും കൊണ്ട്
ചന്ദ്രക്കല മാനത്ത്....ഹായ് ഹായ് !മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-36937909.post-12925532224159790792008-12-20T21:45:00.001+04:002008-12-20T21:45:00.001+04:00ramachandran i agree with youramachandran i agree with youകടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-36937909.post-23246008590534375262008-12-20T21:45:00.000+04:002008-12-20T21:45:00.000+04:00dear paarthhan..പാകിസ്ഥാനിലൊരു അക്ഷരാഭ്യാസമില്ലാതയ...dear paarthhan..പാകിസ്ഥാനിലൊരു അക്ഷരാഭ്യാസമില്ലാതയാള്, മോട്ടോര്‍ബൈക്കിന്റെ എങിനുപയോഗിച്ച് ഫ്ലൈറ്റ് പറപ്പിക്കുന്നത്(ഒരിംഗ്ലീഷ് സിനിമ അതിന് വേണ്ടി അയാള്‍ പലതവണ കണ്ടത്രെ) ഒരു പാക് ടിവിയില്‍ കുറെ കൊല്ലം മുമ്പ് കണ്ടിരുന്നു...അയാളെ പിന്നെ പാക് സേനയിലെടുത്തു വിദ്യാഭ്യാസം കൊടുക്കുകയും ചെയ്തുകടവന്https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-36937909.post-66949540452975530322008-11-23T17:24:00.000+04:002008-11-23T17:24:00.000+04:00തറവാടീ,പഴയ മാന്വലിനെയും വിക്കിയെയും കളിയാക്കല്ലെ.ച...തറവാടീ,

പഴയ മാന്വലിനെയും വിക്കിയെയും കളിയാക്കല്ലെ.

ചൈനയിൽ ഒരുത്തൻ മാന്വലും വിക്കിയും വായിച്ച് ഒരു ചെറിയ വിമാനം ഉണ്ടാക്കി പറപ്പിച്ചു കാണിച്ചു. രണ്ടാഴ്ച മുമ്പ്. അതിന് അവന് ഏകദേശം 17,000 ത്തോളം ഡോളർ ചിലവാകുകയും ചെയ്തു. (റോയിട്ടറിൽ കണ്ടതാണ്)
പിന്നെ വേണ്ട ഒരു കാര്യം, ബുദ്ധിയും വ്യക്തിത്വവും ആർക്കും പണയപ്പെടുത്തിയതാവരുത്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-36937909.post-56993968839528909192008-11-23T12:58:00.000+04:002008-11-23T12:58:00.000+04:00തറവാടീ ചന്ദ്രയാന്റെ പിന്നില്‍ വെറും റഷ്യന്‍ ഇന്‍സ്...തറവാടീ ചന്ദ്രയാന്റെ പിന്നില്‍ വെറും റഷ്യന്‍ ഇന്സ്ട്രക്ഷന് മാനുവലുകളല്ലാ എന്നു തെളീയിക്കാന്‍ പോയി ഇതൊന്നും വായികാന്‍ അന്നു സമയം കിട്ടിയില്ലായിരുന്നുകേട്ടോ. തുറന്നെഴുതിയതിനു നന്ദി.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-36937909.post-22871587390144759082008-11-21T17:29:00.000+04:002008-11-21T17:29:00.000+04:00kalakki maashe :):)kalakki maashe :):)സന്തോഷ് കോറോത്ത്https://www.blogger.com/profile/15908337844508982663noreply@blogger.comtag:blogger.com,1999:blog-36937909.post-67282266012312382052008-11-21T16:18:00.000+04:002008-11-21T16:18:00.000+04:00:):)svhttps://www.blogger.com/profile/14622856059623479415noreply@blogger.comtag:blogger.com,1999:blog-36937909.post-63055665835845531042008-11-20T14:26:00.000+04:002008-11-20T14:26:00.000+04:00കൊള്ളാം. ഇഷ്ടപെട്ടു :-)കൊള്ളാം.
ഇഷ്ടപെട്ടു :-)Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-36937909.post-7929903214328586102008-11-12T14:43:00.000+04:002008-11-12T14:43:00.000+04:00അനില്‍ശ്രീ , സ്മൈലി ഇട്ടില്ലെങ്കിലും ഇട്ടാലും നോ...അനില്‍ശ്രീ , സ്മൈലി ഇട്ടില്ലെങ്കിലും ഇട്ടാലും നോ പ്രോബ്ലം :)
അനൂപ് :)
ബീരാന് , ഞാന്‍ എന്നും തുറന്നേ എഴുതാറുള്ളൂ പോസ്റ്റായാലും കമന്റ്റായാലും , കണ്ണ് തുറപ്പിക്കുന്ന കാര്യം ഉവ്വ് ... നടന്നത് തന്നെ!
രാമചന്ദ്രന് :)
മുസാഫിര്‍ , തേങ്ങയല്ല നല്ല കരിങ്കല്‍ ചീളായിരിക്കും.

കുളത്തില്‍ കല്ലിട്ടവന്‍ , കലിപ്പ് എങ്ങിനെ തീരും?

ചാക്കോച്ചി,

ചാന്ദ്രയാനുമായി തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-36890062302900097002008-11-12T13:42:00.000+04:002008-11-12T13:42:00.000+04:00പ്രിയ തറവാടികാലോചിതമായ ഒരു പോസ്റ്റ് ..ബൂലോകത്ത് , ...പ്രിയ തറവാടി
കാലോചിതമായ ഒരു പോസ്റ്റ് ..
ബൂലോകത്ത് , ചാന്ദ്രയനുമായി ബന്ധപെട്ട കാമ്പില്ലാത്ത ആരോപണങ്ങളുമായി കടന്നു വന്ന ചില പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ഉണ്ടായ വേദന മറക്കാന്‍ ഈ പോസ്റ്റ് ഉപകരപെട്ടു എന്ന് പറയാന്‍ അതിയായ സന്തോഷം ഉണ്ട്.
എതിര്‍പ്പിനു വേണ്ടിയുള്ള എതിര്‍പ്പുകള്‍ എന്നതില്‍ കവിഞ്ഞു ആ പോസ്റ്റുകള്‍ക്ക് വലിയ പ്രാധാന്യം ഇല്ല എങ്കിലും , തെറ്റിധാരണകള്‍ പടര്‍ത്താന്‍ അവയില്‍ പലതും ചാക്കോച്ചിhttps://www.blogger.com/profile/15576702849714711460noreply@blogger.comtag:blogger.com,1999:blog-36937909.post-6973387321158388022008-11-10T23:15:00.000+04:002008-11-10T23:15:00.000+04:00പിന്നെ സത്യം പറഞ്ഞാ ഈ അവോഗാഡ്രോസംഖ്യ എന്നത് ആളെ പറ...പിന്നെ സത്യം പറഞ്ഞാ ഈ അവോഗാഡ്രോസംഖ്യ എന്നത് ആളെ പറ്റിക്കാനിറക്കിയ ഒരു നമ്പറാണ്` എന്ന് തീരുമാനിച്ചുറപ്പിച്ചതാ ഞങ്ങള്‍ ഒരു ദിവസം മാനം നോക്കി സ്കൂള്‍പറമ്പത്ത് കിടക്കുമ്പോള്‍.. കാര്യ കാരണ സഹിതം തന്നെ... സിമ്പിളല്ലെ... കയ്യിലോ മനസ്സിലോ കോപ്പിയടിക്കനുള്ള പേപ്പറിലോ കൂട്ടാന്പറ്റൂല്ലാത്ത സംഖ്യ ഒന്നും ഒരു സംഖ്യ അല്ലാ...!കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.comtag:blogger.com,1999:blog-36937909.post-60899083419821616502008-11-10T23:10:00.000+04:002008-11-10T23:10:00.000+04:00അരീം തിന്ന് ആശാരിച്ചിയേം കടിച്ച്... ഇനിയും തീര്‍ന്...അരീം തിന്ന് ആശാരിച്ചിയേം കടിച്ച്... ഇനിയും തീര്‍ന്നില്ലേ കലിപ്പ് ???കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.comtag:blogger.com,1999:blog-36937909.post-55169572030368309282008-11-10T17:25:00.000+04:002008-11-10T17:25:00.000+04:00തറവാടി,സര് ഐസ്ക് ന്യൂടന് കേരളത്തിലാണ് ജനിച്ചിരു...തറവാടി,

സര് ഐസ്ക് ന്യൂടന് കേരളത്തിലാണ് ജനിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റ്റെ തലയില്‍ തേങ്ങയാവും വീണിരിക്കുക.അതിനെപ്പറ്റി എന്തെങ്കിലും എഴുതാമോ ?
ഓ ടോ:ആക്ഷേപ ഹാസ്യം നന്നായി ,ട്ടോ,ലേശം കുശുമ്പും പാരയും ഡാവ് പറച്ചിലുമില്ലെങ്കില് പീന്നെ എന്ത് മലയാളി ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-36937909.post-42934072137496450492008-11-10T16:18:00.000+04:002008-11-10T16:18:00.000+04:00“നല്ല കാറുകളില്‍ യാത്ര ചെയ്ത് നല്ല ഭക്ഷണം കഴിച്ച് ...“നല്ല കാറുകളില്‍ യാത്ര ചെയ്ത് നല്ല ഭക്ഷണം കഴിച്ച് , ഭാര്യക്കും മക്കള്‍ക്കും നല്ല ആഭരണങ്ങള്‍ വാങ്ങി , ഒഴിവ് ദിനങ്ങളില്‍ തീം പാര്‍ക്കുകളിലുമൊക്കെ ഉല്ലസിച്ച് , നന്നായി ജീവിക്കുന്ന ഒരാള്‍ തന്റ്റെ ഏറ്റവും പുതിയ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് കേബിളില്ലാത്ത ബ്ലൂ ടൂത്ത് കീബോര്‍ഡില്‍ ടൈപ്പ് ചെയ്ത് നാട്ടിലെ പട്ടിണികിടക്കുനവരെപ്പറ്റി മനംനൊന്ത് ദുഖിക്കും. ചാന്ദ്രയാനുപയോഗിച്ച പണത്തെപ്പറ്റി വ്യാകുലപ്പെട്ട് രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-36937909.post-13103608685494649062008-11-10T15:22:00.000+04:002008-11-10T15:22:00.000+04:00"വിഡ്ഡിയായ ഒരുത്തന് ഒരാവശ്യവുമില്ലാത്ത ഒരു തിയറിയ..."വിഡ്ഡിയായ ഒരുത്തന് ഒരാവശ്യവുമില്ലാത്ത ഒരു തിയറിയും കൊണ്ടുവന്നിരിക്കുന്നു ,

കപ്പയും മീന്‍കറിയും ഉണ്ടാക്കാന്‍ എന്തിനാണ് ഹേ ബെര്‍ണോലിസ് തിയറി?"

ശരങ്ങൾ ചിലരുടെയെങ്കിലും കണ്ണ് തുറപ്പിച്ചെങ്കില്ലെന്ന് അത്മാർത്ഥമായും ആഗ്രഹിച്ച് പോകുന്നു.

ഹെയ്, ഒരു സാധ്യതയുമില്ല, നമ്മൾ മലയാളികളാ,

നന്ദി തറവാടി, തുറന്നെഴുതിന്ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-36937909.post-31166399184950594252008-11-10T14:57:00.000+04:002008-11-10T14:57:00.000+04:00വിഡ്ഡിയായ ഒരുത്തന് ഒരാവശ്യവുമില്ലാത്ത ഒരു തിയറിയു...വിഡ്ഡിയായ ഒരുത്തന് ഒരാവശ്യവുമില്ലാത്ത ഒരു തിയറിയും കൊണ്ടുവന്നിരിക്കുന്നു ,
വളരെ സത്യസന്ധമായ ഒരു വീക്ഷണം ആണ് തറവാടി മാഷെ
മലയാളി അങ്ങനെയാAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-36937909.post-42777107104772083512008-11-10T14:23:00.000+04:002008-11-10T14:23:00.000+04:00ഭാരതത്തിലെ ശാസ്ത്രജ്ഞന്മാര് എന്നു വിളിക്കുന്ന ദുഷ...ഭാരതത്തിലെ ശാസ്ത്രജ്ഞന്മാര് എന്നു വിളിക്കുന്ന ദുഷ്ടന്മാര്, ശാസ്ത്രജ്ഞന്മാരേ അല്ല, സാങ്കേതിക വിദഗ്ദര്‍ മാത്രമാണെന്ന് ഇന്നലെ ഈ ബൂലോകത്ത് വായിച്ചതേയുള്ളു. അതിനിടയില്‍ ഈ തറവാടിയുടെ ഒരു കാര്യം.. :) ..

(സ്മൈലി ഇടാമോ എന്തോ?)അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.com