tag:blogger.com,1999:blog-36937909.post875137779962498569..comments2023-06-24T18:41:24.219+04:00Comments on എന്റെ ചിന്തകള്‍ - തറവാടി: ചില രാഷ്ട്രീയ ചിന്തകള്തറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger41125tag:blogger.com,1999:blog-36937909.post-56582511256639561942009-06-14T08:31:18.070+04:002009-06-14T08:31:18.070+04:00ലിങ്കു തന്നതിനു നന്ദി. പോസ്റ്റ് ഇഷ്ടമായി തറവാടീ.ലിങ്കു തന്നതിനു നന്ദി. പോസ്റ്റ് ഇഷ്ടമായി തറവാടീ.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-36937909.post-40855929348092005632009-05-02T10:55:00.000+04:002009-05-02T10:55:00.000+04:00അങ്ങനെ തറവാടി തെറ്റാണെന്ന് തറവാടി പറയുന്നതിന് തറവാ...അങ്ങനെ തറവാടി തെറ്റാണെന്ന് തറവാടി പറയുന്നതിന് തറവാടിക്ക് തറവാടിയുടേതായ കാരണങ്ങളുണ്ട്. ഒരു റ യുടെ മുകളില്‍ വേറെ ഒരു റ കിടക്കുന്നതിനും പലപല കാരണങ്ങളുണ്ട്. അതൊന്നും മനസ്സിലാക്കാതെ ഉമേഷിനെപ്പോലുള്ളവര്‍ സംസാരിക്കുന്നതിനും തറവാടിക്ക് തറവാടിയുടേതായ കാരണങ്ങളുണ്ട്.
കമ്മ്യൂണിസ്റ്റുകാരനായ കോരന് കോണ്‍ഗ്രസ്സുകാരനായ ചാത്തന്റെ വീട്ടില്‍പ്പോയി മോരു വാങ്ങി വരുന്നതു കണ്ട് വളര്‍ന്ന ആളാണ് തറവാടി. അത്തരം പീതാംബരന്https://www.blogger.com/profile/17363089980215560270noreply@blogger.comtag:blogger.com,1999:blog-36937909.post-42179657734041218422009-05-01T18:34:00.000+04:002009-05-01T18:34:00.000+04:00സുനിൽ കൃഷ്ണൻ അല്പം കൂടി കടന്നു ചിന്തിച്ചു. തറവാടി...സുനിൽ കൃഷ്ണൻ അല്പം കൂടി കടന്നു ചിന്തിച്ചു. തറവാടി എഴുതിയ എൻറ്റെ എന്നതു തെറ്റാണെന്നേ ഞാൻ പറഞ്ഞുള്ളൂ. മൈക്രോസോഫ്റ്റ് ൻറെ എന്നെഴുതുന്നതും മറ്റു ചിലർ ന്റെ എന്നു് എഴുതുന്നതും അവനവൻ ശരിയെന്നു വിശ്വസിക്കുന്ന രാഷ്ട്രീയാഭിപ്രായഭിന്നതകൾ മാത്രം. പിന്നെ മൈക്രോസോഫ്റ്റിനെ ഇഷ്ടമില്ലാത്തവർ, തങ്ങൾ സ്വയം ൻറ്റ എന്നു് എഴുതുന്നവരായാലും, അവർ മാത്രം തെറ്റു് ബാക്കിയെല്ലാവരും ശരി എന്നു പറഞ്ഞുകൊണ്ടിരിക്കും എന്നു Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-36937909.post-39418802609164184592009-05-01T18:29:00.000+04:002009-05-01T18:29:00.000+04:00ബ്ലോഗറിൽ ഒരു ബഗ് കാണുന്നുണ്ടല്ലോ. എന്റെ രണ്ടു കമന...ബ്ലോഗറിൽ ഒരു ബഗ് കാണുന്നുണ്ടല്ലോ. എന്റെ രണ്ടു കമന്റുകൾക്കു ശേഷമുള്ള തറവാടിയുടെ കമന്റു വരെ മാത്രമേ പോസ്റ്റിൽ കാണുന്നുള്ളൂ. കമന്റ് പേജിൽ എല്ലാം ഉണ്ടു്.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-36937909.post-13870732090005373062009-05-01T18:27:00.000+04:002009-05-01T18:27:00.000+04:00This comment has been removed by the author.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-36937909.post-53563216001282330122009-05-01T10:47:00.000+04:002009-05-01T10:47:00.000+04:00എല്ലാകാര്യത്തിലും അങ്ങനെ ആണെന്ന് ഞാൻ പറയില്ല.ചില ക...എല്ലാകാര്യത്തിലും അങ്ങനെ ആണെന്ന് ഞാൻ പറയില്ല.ചില കാര്യങ്ങളിൽ ശരി -തെറ്റ് എന്നത് “ആപേക്ഷികം” മാത്രമാണ്.

എന്നാൽ വ്യക്തമായി കണ്ടെത്താവുന്ന ചില ശരികളുണ്ട്.( “ന്റ” യുടെ കാര്യത്തിൽ എന്ന പോലെ..)അതാണ് ഞാൻ ഉദ്ദേശിച്ചത്.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-36937909.post-10566708737613347192009-05-01T10:15:00.000+04:002009-05-01T10:15:00.000+04:00>>“ശരി”എന്നത് ഒന്നു മാത്രമേ ഉണ്ടാവുകയുള്ളൂ &...>>“ശരി”എന്നത് ഒന്നു മാത്രമേ ഉണ്ടാവുകയുള്ളൂ <<

എല്ലാ ശരികളും അങ്ങിനെയാണോ?തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-80604930764479606652009-05-01T10:13:00.000+04:002009-05-01T10:13:00.000+04:00സുനില്‍ കൃഷ്ണന്,
ശരി ആര് പറഞ്ഞാലും എനിക്ക് ശരിയാ...സുനില്‍ കൃഷ്ണന്,

ശരി ആര് പറഞ്ഞാലും എനിക്ക് ശരിയാണ് അല്ലാതെ എന്റെ പക്ഷക്കാര്‍ തെറ്റ് ചെയ്താല്‍ അതിനെ വെള്ള പൂശി ശരിയാക്കാറില്ല.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-511237053972401082009-05-01T09:56:00.000+04:002009-05-01T09:56:00.000+04:00‘ന്റകളുടെ രാഷ്ട്രീയം‘ എന്നൊരു പോസ്റ്റ് ആരെങ്കിലും ...‘ന്റകളുടെ രാഷ്ട്രീയം‘ എന്നൊരു പോസ്റ്റ് ആരെങ്കിലും എഴുതുമോ?
:)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-36937909.post-47378526000138373422009-05-01T08:27:00.000+04:002009-05-01T08:27:00.000+04:00സൂപ്പർ ഉമേഷ്...ഇതിലും നല്ല ഒരു കമന്റ് ഇടാൻ പറ്റില്...സൂപ്പർ ഉമേഷ്...ഇതിലും നല്ല ഒരു കമന്റ് ഇടാൻ പറ്റില്ല.ഇത്ര ചെറിയ ഒരു ഉദാഹരണം വിശദീകരിച്ചതിലൂടെ, എത്ര പേർ എത്ര തെറ്റുകൾ ശരീയെന്നു തോന്നിയ്ക്കുന്ന രീതിയിൽ ചെയ്താലും “ശരി”എന്നത് ഒന്നു മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് താങ്കൾ വ്യക്തമാക്കിയിരിയ്ക്കുന്നു.അങ്ങനെ ആത്യന്തികമായി നമ്മൾ ശരിയുടെ പക്ഷത്ത് നിൽക്കേണ്ടതായും വരും എന്ന് ധ്വനിപ്പിച്ചിരിയ്ക്കുന്നു.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-36937909.post-41803148538278930632009-04-30T19:17:00.000+04:002009-04-30T19:17:00.000+04:00സത്യത്തില്‍ അതന്റെ തെറ്റ് തന്നെയായിരുന്നു , തിരുത്...സത്യത്തില്‍ അതന്റെ തെറ്റ് തന്നെയായിരുന്നു , തിരുത്തിയതിന് നന്ദി

( അതല്ല ഇനി ഉമേഷേട്ടന് വേണേങ്കില് ഞാനൊരു അഞ്ചാറ് 'റ്' ഒന്നിച്ച് ഇട്ടോളാമേ! ;) )തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-50125946791275484362009-04-30T18:04:00.000+04:002009-04-30T18:04:00.000+04:00മുകളിലുള്ള കമന്റിനു് “ഉമേഷിനു വേണമെങ്കിൽ ന്റയ്ക്കു...മുകളിലുള്ള കമന്റിനു് “ഉമേഷിനു വേണമെങ്കിൽ ന്റയ്ക്കു് രണ്ടു റ എഴുതാതെ ഒരു റ മാത്രമായി എഴുതാം. അതു പേർഫെക്റ്റ്ലി ഓക്കേ. എന്നാൽ ബാക്കി ഉള്ളവർ അതു പോലെ ചെയ്യണം എന്നു പറഞ്ഞാൽ കളി മാറി. സ്വതന്ത്രനായിരുന്ന ഉമേഷ് അപ്പോൾ മുതൽ ഒറ്റ-റയുടെ തടവുകാരനായി. നേരേ മറിച്ചു് രണ്ടു റ എഴുതുന്ന എന്നെപ്പോലുള്ളവരെ നോക്കൂ. എന്റെ ഭാര്യ പറഞ്ഞാൽ ആ നിമിഷം ഞാൻ ഒറ്റ-റ-ക്കാരനായി മാറും.” എന്നു് ഒരു കമന്റ് തറവാടിയിൽ നിന്നു Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-36937909.post-47151484238508491552009-04-30T17:50:00.000+04:002009-04-30T17:50:00.000+04:00തറവാടീ,
ഈ പോസ്റ്റിൽ ഉടനീളം ഒരു ഭീകരമായ തെറ്റുണ്ടു...തറവാടീ,

ഈ പോസ്റ്റിൽ ഉടനീളം ഒരു ഭീകരമായ തെറ്റുണ്ടു്. തറവാടിയുടെ അറിവില്ലായ്മയാവാൻ വഴിയില്ല. ഞാൻ ഇങ്ങനെയേ ചെയ്യൂ എന്ന നിർബന്ധമാവാം.

ന്റെ എന്നെഴുതേണ്ടതു് തറവാടി എഴുതുന്നതുപോലെ ന്റ്റെ എന്നല്ല. റ്റ ഒരു കൂട്ടക്ഷരമാണു്. അതിന്റെ ഒറ്റയക്ഷരം മാത്രമേ ന്റയിൽ ഉള്ളൂ.

ഇതെഴുതാൻ പലരും പല രീതി അവലംബിച്ചിരുന്നു. മൈക്രോസോഫ്റ്റ് ൻറ എന്നെഴുതിയിരുന്നു. ബാക്കിയുള്ളവർ ന്റ എന്നും.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-36937909.post-88899045822733804932009-04-30T16:46:00.000+04:002009-04-30T16:46:00.000+04:00ശ്ലോകേഷ് വര്‍മ്മേ
ആഹ് ആഹ് ആഹ്
വരിമുറിയാതെ എഴുതീണ്ട...ശ്ലോകേഷ് വര്‍മ്മേ
ആഹ് ആഹ് ആഹ്
വരിമുറിയാതെ എഴുതീണ്ടല്ലോ
പ്രമാദായിരിക്ക്ണൂ (കൊറിയേല്യല്ലട്ടോ)
ബ്ലോഗിലും വൃത്തത്തിലെഴ്ത്ണോര്ണ്ടല്ലേ

വരീടവസാനം ചേന വര്‍ത്ത് വച്ചപോലിള്ള ആ കുത്ത്കുത്തെന്താന്ന് മന്സ്സിലായില്ലട്ട്വാ

വെടോണ്ട്
ന്നാലും നുമ്മളെ ങ്ങനെ ഇരയിമ്മങ്കമ്പ്യാക്കണ്ടീരുന്നില്യ.പീതാംബരന്https://www.blogger.com/profile/17363089980215560270noreply@blogger.comtag:blogger.com,1999:blog-36937909.post-7643142633861614622009-04-30T16:21:00.000+04:002009-04-30T16:21:00.000+04:00പീതാംബരന്റെ ലാസ്റ്റ് കമന്റ്, പ്രശസ്ത കവി തറവാടിയുട...പീതാംബരന്റെ ലാസ്റ്റ് കമന്റ്, പ്രശസ്ത കവി തറവാടിയുടെ ഒരു കട്ട ഫാനായ അടിയന് ‘ഓമനത്തിങ്കള്‍ക്കിടാവോ- നല്ല
കോമളത്താമരപ്പൂവോ’- എന്ന രീതിയില്‍ എഴുതുന്നു. ഈ കവിത വായിച്ച് പാടിപ്പാടി എന്നെ അനുഗ്രഹിച്ചാലും...

കൂട്ട്യാക്കൂടില്യപ്പാ അപ്പാ- അപ്പാ
കൂട്ട്യാക്കൂടില്യപ്പാ അപ്പാ...........

കുട്ടിക്കാലംതൊട്ടേ തൊട്ടേ- അവ
നോന്തന്നെ തിരുത്തീരുന്നെങ്കില്....

Unknownhttps://www.blogger.com/profile/11864121862127249977noreply@blogger.comtag:blogger.com,1999:blog-36937909.post-28732249070096717912009-04-30T15:02:00.000+04:002009-04-30T15:02:00.000+04:00താങ്കള്‍ക്കോ താങ്കളെപ്പോലുള്ളവര്ക്കോ എന്നെ തിരുത്...താങ്കള്‍ക്കോ താങ്കളെപ്പോലുള്ളവര്ക്കോ എന്നെ തിരുത്താമെന്ന വ്യാമോഹവും വേണ്ട!

എന്താദ് കഥ!
തിരുത്ത്വേ? അതും തറവാടിയെപ്പോലെ ഒരാളെ?
കൂട്ട്യാക്കൂടില്യപ്പാ.
കുട്ടിക്കാലംതൊട്ടേ അവനവന്‍തന്നെ തിരുത്തിയിരുന്നെങ്കില്‍ വലുതായപ്പൊ വിവേകമുള്ളൊരാളായേനെ. ഇനിയിപ്പൊ പറഞ്ഞിട്ടെന്താ കാര്യം!
ആട്ട്ങ്കാട്ടെട്ത്ത് കൂര്ക്കുപ്പേരീന്ന് പറഞ്ഞോളൂ, തിന്നോളൂ, മറ്റുള്ളോരോട് അങ്ങന്യൊന്നും പീതാംബരന്https://www.blogger.com/profile/17363089980215560270noreply@blogger.comtag:blogger.com,1999:blog-36937909.post-87970991059967139362009-04-29T21:13:00.000+04:002009-04-29T21:13:00.000+04:00എന്റെ നാട്ടില്‍ ഒരു ഒരു ജന്മി കുടുംബത്തില്‍ നിന്ന്...എന്റെ നാട്ടില്‍ ഒരു ഒരു ജന്മി കുടുംബത്തില്‍ നിന്ന് ഒരു പാര്‍ട്ടി പ്രവര്‍ത്തകനുണ്ടായിരുന്നു. അദ്ദേഹം കുറെക്കാലം പഞ്ചായത്ത് മെമ്പര്‍ ആയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയടക്കം ഒരാള്‍ പോലും ഒരു തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് വോട്ട് ചെയ്തിട്ടില്ല, കോണ്‍ഗ്രസ്സിനല്ലാതെ.
അപ്പോള്‍ എല്ലാം ഒരേപോലെയാണെന്ന് പറയാനാവില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ പക്ഷവും ന്യായവും ഉണ്ടാകും. (നിക്ഷ്പക്ഷതയല്ല). അതുകൊണ്ടാണ് രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-36937909.post-57204300527581544932009-04-29T20:59:00.000+04:002009-04-29T20:59:00.000+04:00ഞാന്‍ ഒരു രാഷ്ട്രീയ സ്വതന്ത്രനാണെന്ന് എവിടെയെങ്കില...ഞാന്‍ ഒരു രാഷ്ട്രീയ സ്വതന്ത്രനാണെന്ന് എവിടെയെങ്കിലും അവകാശപ്പെടുകയുണ്ടായിട്ടില്ലെന്ന് മാത്രമല്ല ഒരു പാര്‍ട്ടിയില്‍ വിശ്വാസമുള്ളവനെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ്സുകാരനായ ഒരാള്‍ തന്റ്റെ മകന് ഇടതുപക്ഷ സ്ഥാനാര്ത്ഥിയാവുമ്പോഴാണോ , ഒരിടതുപക്ഷക്കാരന്റ്റെ മകന് കോണ്‍ഗ്രസ്സ് സ്ഥാനാര്ത്ഥിയാവുമ്പോഴാണോ പരസ്പരം വോട്ട് ചെയ്യാനുള്ള സാഹചര്യമുണ്ടാവുന്നതെന്ന് ഞാന്‍ പറയാതെതെത്തന്നെ തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-25531754228851832942009-04-29T17:11:00.000+04:002009-04-29T17:11:00.000+04:00എന്റമ്മോ!
അത്യുഗ്രന്‍ ടൈറ്റില്‍!
വളരെ സബ്ജക്റ്റീവ...എന്റമ്മോ!
അത്യുഗ്രന്‍ ടൈറ്റില്‍!

വളരെ സബ്ജക്റ്റീവ് (വ്യക്തിനിഷ്ഠമായ) ഒരു വീക്ഷണം ഒബ്ജക്ടീവ് (വസ്തുനിഷ്ഠം)എന്ന മട്ടില്‍ പറയാന്‍ ശ്രമിക്കുന്നു..

രാധേയാ കൊടുകൈ.

കഷ്ടകാലത്തിന് ബ്ലോഗിലെ മിക്ക നിഷ്പക്ഷന്മാരും ഇത്തരം രാഷ്ട്രീയനപുംസകങ്ങളാണ് :(
തറവാടിയോടിതൊന്നും പറഞ്ഞിട്ടു കാര്യമുണ്ടായിട്ടല്ല, എന്നാലും.

(വ്യക്തമായ പക്ഷമുള്ള ഒരാള്‍)പീതാംബരന്https://www.blogger.com/profile/17363089980215560270noreply@blogger.comtag:blogger.com,1999:blog-36937909.post-20069340527697841092009-04-29T16:38:00.000+04:002009-04-29T16:38:00.000+04:00കക്ഷി രാഷ്ട്രീയത്തെക്കുറിച്ച് നോ കമന്റ്സ്കക്ഷി രാഷ്ട്രീയത്തെക്കുറിച്ച് നോ കമന്റ്സ്ഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-36937909.post-34838198091566483212009-04-29T13:31:00.000+04:002009-04-29T13:31:00.000+04:00അനിൽ,
അങ്ങനെ ആണോ തറവാടി ഉദ്ദേശിച്ചത് എന്ന് അദ്ദേഹ...അനിൽ,

അങ്ങനെ ആണോ തറവാടി ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കേണ്ടിയിരിക്കുന്നു.എന്തായാലും പോസ്റ്റ് വായിച്ചാൽ തോന്നുന്നത് തറവാടി ഒരു പക്ഷത്തു നിന്ന് സംസാരിയ്ക്കുന്നു എന്ന് തന്നെയാണ്.എഴുത്തിന്റെ ശൈലിയുടെ പ്രത്യേകത ആയിരിയ്ക്കാം.

എന്തായാലും തറവാടി വരുന്നതു വരെ കാത്തിരിയ്കാംസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-36937909.post-9246637348543782572009-04-29T13:03:00.000+04:002009-04-29T13:03:00.000+04:00ആ പോസ്റ്റും ഈ ചിന്തയുമായി ഒന്നു കൂട്ടിക്കെട്ടി നോക...ആ പോസ്റ്റും ഈ ചിന്തയുമായി ഒന്നു കൂട്ടിക്കെട്ടി നോക്കിയതാ. അതില്‍ അതുവരെ നിഷ്പക്ഷന്‍ എന്നു ചിലരൊക്കെ കരുതിയിരുന്ന ഉമേഷ് ഇടതു മുന്നണിക്ക് വോട്ട് ചെയ്യണം എന്നു പറഞ്ഞതായിരുന്നു ചിലര്‍ക്ക് ദഹിക്കാതിരുന്നത്.

സുനില്‍,...ആ കമന്റുകള്‍ ഒന്നു കൂടി വായിക്കൂ. എന്നിട്ട് ഈ വരികള്‍ വായിക്കൂ..

"സ്വതന്ത്രെരെന്ന് തങ്ങള്‍ അംഗീകരിക്കപ്പെട്ട ആള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത ചില അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-36937909.post-81508003947157057842009-04-29T10:07:00.000+04:002009-04-29T10:07:00.000+04:00ഇതാണു തറവാടി പറയുന്ന “പൊതു സമ്മതരായ നിഷ്പക്ഷരുടെ യ...ഇതാണു തറവാടി പറയുന്ന “പൊതു സമ്മതരായ നിഷ്പക്ഷരുടെ യഥാർത്ഥ മുഖം.എന്റെ നാട്ടിൽ ഒരു അലക്സാണ്ടർ സാർ ഉണ്ട്.എന്റെ അദ്ധ്യാപകനും ആയിരുന്നു.ഇപ്പോൾ റിട്ടയർ ചെയ്ത ശേഷം സജീവ സി.പി.എം പ്രവർത്തകനാണ്.ഞങ്ങളുടെ നാട്ടിൽ വ്യക്തികൾ തമ്മിലുണ്ടാകുന്ന എന്ത് പ്രശ്നങ്ങൾക്കും രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒത്തു തീർപ്പുകൾക്കായി സമീപിയ്ക്കുന്നത് അദ്ദേഹത്തെയാണ്.മുകളിൽ പറഞ്ഞത്, സുനിൽ കൃഷ്ണന്റെ ഒരു സാക്ഷ്യപ്പെടുത്തൽ ആണ്. പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-36937909.post-33621678330018850822009-04-29T09:51:00.000+04:002009-04-29T09:51:00.000+04:00നിഷ്പക്ഷത -
ചേരിചേരാനയം -
സമദൂരം -
തെറ്റും ശരിയ...നിഷ്പക്ഷത -
ചേരിചേരാനയം -
സമദൂരം -
തെറ്റും ശരിയും.
ഇതെല്ലാം ആപേക്ഷികമാണ്പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-36937909.post-91095707381935935062009-04-29T09:50:00.000+04:002009-04-29T09:50:00.000+04:00This comment has been removed by the author.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.com