tag:blogger.com,1999:blog-36937909.post8405285643805481772..comments2023-06-24T18:41:24.219+04:00Comments on എന്റെ ചിന്തകള്‍ - തറവാടി: മദ്രസ്സാ സിലബസ്സും ചില കിനാവുകളുംതറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger9125tag:blogger.com,1999:blog-36937909.post-73718975476398663912009-02-08T13:46:00.000+04:002009-02-08T13:46:00.000+04:00വഴികാട്ടി,>>കാലക്രമേണ മദ്രസ്സാ സിസ്റ്റം നിര്...വഴികാട്ടി,

>>കാലക്രമേണ മദ്രസ്സാ സിസ്റ്റം നിര്‍ത്തുകയുമാകാം<<
താങ്കള്‍ നിര്‍ത്തുമെന്ന് പറഞ്ഞു ഞാന്‍ നില്‍ക്കുമെന്നും ഒപ്പം വികലവിദ്യാഭ്യാസം നേടിയ ഒരു സമൂഹവും ഉണ്ടാകും.

ഓ.ടി:
അഭിപ്രായം ഒന്നാകുമ്പോഴെങ്കിലും നല്ല ഭഷ ഉപയോഗിച്ചുകൂടെ ചങ്ങായി?

>>ഇസ്ലാമിനെയും മദ്രസ്സകളെയും കുറിച്ച് അല്പം പോലും ജ്ഞാനം ഇല്ലാതെയാണു തറവാടി പോസ്റ്റിയത് എന്നു തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-25579845089491623462009-02-08T13:45:00.001+04:002009-02-08T13:45:00.001+04:00ബിന്ദു ഉണ്ണി,ഉണ്ട് ഇന്നും കേരളത്തില്‍ ഒരു ചെറിയ വി...ബിന്ദു ഉണ്ണി,

ഉണ്ട് ഇന്നും കേരളത്തില്‍ ഒരു ചെറിയ വിഭാഗം പ്രാഥമികവിദ്യാഭ്യാസത്തിന് പോകാതെ മദ്രസ്സാ പഠനത്തില്‍ മാത്രമൊതുങ്ങിനില്ക്കുന്നുണ്ട്. ക്രമേണ ( ഒന്നോ രണ്ടോ തലമുറയോടെ ? ) ഈ 'ഏക' പഠനം ഇല്ലാതാകുകയും സ്കൂള്‍ വിദ്യഭ്യാസത്തിലേക്ക് പ്രവേശിക്കുകയും ഉണ്ടായേക്കാവുന്നതിനെയാണ് ഈ പരിഷ്കാരത്തോടെ ഇല്ലാതാവാന്‍ പോകുന്നത്. സ്കൂളിലേതിവിടെ കിട്ടുമല്ലോ പിന്നെ എന്തിനാ അവിടേക്ക്? എന്ന ചിന്തയിലൂടെ ഒരു തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-90776193038413723062009-02-08T13:45:00.000+04:002009-02-08T13:45:00.000+04:00മനോജ്,കേന്ദ്ര സര്‍ക്കാറിന് പകരം സംസ്ഥാനങ്ങളിലെ അവസ...മനോജ്,

കേന്ദ്ര സര്‍ക്കാറിന് പകരം സംസ്ഥാനങ്ങളിലെ അവസ്ഥകള്‍ ഉള്‍ക്കൊണ്ട് സംസ്ഥാന സര്ക്കാറുകളാണി പദ്ധതി മുന്നോട്ട് വെക്കുന്നതെങ്കില്‍ ഈ പോസ്റ്റൊരുപക്ഷെ ഇവിടെ വരില്ലായിരുന്നു.

ഈ പദ്ധതി വിജയിക്കുമെന്നോ ഇല്ലെന്നോ എന്നതെന്റ്റെ വിഷയമല്ല ഇത് നടപ്പിലാവുന്നതോടെ നിലവിലുള്ള മദ്രസ്സകള്‍ക്ക് (കേരളത്തിലെ) സംഭവിക്കാവുന്നതിനെപ്പറ്റി സൂചിപ്പിച്ചതാണ്.

രാജ്യാടിസ്ഥാനത്തില്‍ തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-43906924946514178532009-02-07T19:20:00.000+04:002009-02-07T19:20:00.000+04:00ഇതൊരു പുതിയ കാര്യമല്ല. ബംഗാളില്‍ വളരെ മുന്‍പ് തന്ന...ഇതൊരു പുതിയ കാര്യമല്ല. ബംഗാളില്‍ വളരെ മുന്‍പ് തന്നെ ഗവണ്മെന്റ് റെജിസ്റ്റേര്‍ഡ് മദ്രസകളുടെ സിലബസ് ബംഗാള്‍ സ്റ്റേറ്റ് സെക്കന്ററി പരീക്ഷയായ “മധ്യമക്” ന്റെ അതേ സിലബസ് ആക്കിയിരുന്നു. സയന്‍സടക്കം സ്റ്റേറ്റ് സിലബസിലെ എല്ലാം പഠിക്കുന്നതിന് പുറമേ 100 മാര്‍ക്കിന്റെ , ഇസ്ലാമിക പഠനവും, അറബിക്കും എന്ന ഒരു പേപ്പര്‍ കൂടി മദ്രസകളിലെ വിദ്യാര്‍ത്ഥികള്‍ കൂടുതലായി എഴുതണം എന്ന് മാാത്രം. പക്ഷെ സര്‍ക്കാര്‍ സിലബസ് vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.comtag:blogger.com,1999:blog-36937909.post-5437327143399160912009-02-07T17:25:00.000+04:002009-02-07T17:25:00.000+04:00അയ്യോ...എന്തൊക്കെ ചര്‍ച്ചകളാണിവിടെ നടക്കുന്നത്.ഇസ്...അയ്യോ...എന്തൊക്കെ ചര്‍ച്ചകളാണിവിടെ നടക്കുന്നത്.ഇസ്ലാമിനെയും മദ്രസ്സകളെയും കുറിച്ച് അല്പം പോലും ജ്ഞാനം ഇല്ലാതെയാണു തറവാടി പോസ്റ്റിയത് എന്നു മനസ്സിലായി.അത്രമാത്രം മദ്രസ്സകളെ ക്കുറിച്ച് ഒന്നും പറയാതെ കിടന്ന് ഉരുളുന്നതു ക്ണ്ടു.എന്റെ പ്രിയ സൂഹ്രുത്തുക്കളെ,ഈ വിഷയം ഇപ്പൊ പുതുതായി പൊട്ടി മൂളച്ച വിഷയം അല്ല.ഇതു തികച്ചും ആസൂത്രിതമാണ്.ഇപ്പോള്‍തന്നെ മദ്രസ്സയില്‍ പോകുന്ന കൊച്ച് കുട്ടികളുടെ സമയം ചുരുക്കുന്ന Vazhikaattihttps://www.blogger.com/profile/12159249968758571519noreply@blogger.comtag:blogger.com,1999:blog-36937909.post-15813900662735763722009-02-05T19:52:00.000+04:002009-02-05T19:52:00.000+04:00വിദ്യാഭ്യാസം മദ്രസ്സയില്‍ മാത്രമൊതുങ്ങുന്ന കുട്ടിക...വിദ്യാഭ്യാസം മദ്രസ്സയില്‍ മാത്രമൊതുങ്ങുന്ന കുട്ടികളുണ്ടെന്നാണ് ഞാന്‍ കരുതിയത്. അങ്ങനുള്ളവര്‍ക്ക് ഈ മാറ്റം നല്ലതല്ലേ?Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-36937909.post-82657828684319473892009-02-05T19:41:00.000+04:002009-02-05T19:41:00.000+04:00ദാ പുതിയ സംഭവം http://www.dnaindia.com/report.asp?...ദാ പുതിയ സംഭവം http://www.dnaindia.com/report.asp?newsid=1227719

പര്‍ദ്ധയിടാത്ത പെണ്ണുങ്ങള് പഠിക്കുവാന്‍ വരുമെന്ന് പറഞ്ഞ് യു.പി.യിലെ സ്റ്റേറ്റ് മദ്രസ്സ കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പദ്ധതിയെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നു...Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-36937909.post-80923174154841439182009-02-05T19:25:00.000+04:002009-02-05T19:25:00.000+04:00"മതപരമായ വിദ്യഭ്യാസത്തിന് പോകുന്നവരായ ഒരു ചെറുകൂട..."മതപരമായ വിദ്യഭ്യാസത്തിന് പോകുന്നവരായ ഒരു ചെറുകൂട്ടം ഒഴിച്ച് ഇന്ന് മദ്രസ്സകളില്‍ പഠിക്കുന്നവരെല്ലാം ആധുനിക വിദ്യാഭ്യാസം നേടാന്‍ സ്കൂളുകളില്‍ പോകുന്നുണ്ടെന്നിരിക്കെ"
ഇപ്പറഞ്ഞത് കേരളത്തിലെ കാര്യത്തില്‍ ശരിയാണ്. കേരളത്തിന് വെളിയിലുള്ള കാര്യമോ? ലക്ഷക്കണക്കിന് മുസ്ലീം കുട്ടികള്‍ മദ്രസ്സയില്‍ മാത്രമാണ് പോകുന്നത്.

“എന്താണ് മതമെന്നും എന്താണ് ആത്മീയതയെന്നും എന്താണ് വിശ്വാസമെന്നും എന്താണ്Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-36937909.post-32144311473177387172009-02-05T19:21:00.000+04:002009-02-05T19:21:00.000+04:00ഉദ്ദേശ്യം വോട്ട് അല്ലാതെ വെറെ ഒന്നും തന്നെ അല്ല എന...ഉദ്ദേശ്യം വോട്ട് അല്ലാതെ വെറെ ഒന്നും തന്നെ അല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു- സാഗര്‍ : Sagar -https://www.blogger.com/profile/08667615003227996152noreply@blogger.com