tag:blogger.com,1999:blog-36937909.post7387717055956014899..comments2023-06-24T18:41:24.219+04:00Comments on എന്റെ ചിന്തകള്‍ - തറവാടി: സിനിമയെപറ്റി.തറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger6125tag:blogger.com,1999:blog-36937909.post-17979269949769141232009-01-30T22:35:00.000+04:002009-01-30T22:35:00.000+04:00സ്വല്പം വൈകിപ്പോയി. വായിച്ചുവരുന്നു മിസ്സായ പോസ്...സ്വല്പം വൈകിപ്പോയി. വായിച്ചുവരുന്നു മിസ്സായ പോസ്റ്റ്സ്.. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-36937909.post-83814595041382764142009-01-15T14:06:00.000+04:002009-01-15T14:06:00.000+04:00പ്രിയ ,>ഹിന്ദിയിലെടുത്ത ഗജിനി തമിഴ് ഗജിനിയുടെ ഏ...പ്രിയ ,

>ഹിന്ദിയിലെടുത്ത ഗജിനി തമിഴ് ഗജിനിയുടെ ഏഴയലത്തൂ വരുന്നില്ല<
ഇതുപലരും പറഞ്ഞത് കേട്ടു തമിഴ് കാണാത്തതിനാല്‍ നോ കമന്‍സ്.
പാര്ത്ഥന് , ഇരിങ്ങല്‍ നന്ദി
Siju | സിജു , ഇല്ല ... പറ്റൂല്ല നിക്കും ആകണം ;)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-50478901983693953542009-01-15T10:06:00.000+04:002009-01-15T10:06:00.000+04:00വല്ല ലോകകാര്യങ്ങളുമൊക്കെ ചിന്തിച്ചിരുന്നാ പോരേ.. ന...വല്ല ലോകകാര്യങ്ങളുമൊക്കെ ചിന്തിച്ചിരുന്നാ പോരേ.. നമ്മുടെ കഞ്ഞീല് പാറ്റയിടണോ.. :-)Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-36937909.post-46591842036886587082009-01-15T00:23:00.000+04:002009-01-15T00:23:00.000+04:00ഗജനി കണ്ടില്ല. എന്നിരുന്നാലും 20/20 കാശും സമയവും പ...ഗജനി കണ്ടില്ല. എന്നിരുന്നാലും 20/20 കാശും സമയവും പോയി . ഒരു കൊമേഴ്സ്യൽ മൂവി കാണുവാനാൺ പോയത്. പക്ഷെ പല ഷോട്ടുകളിലും സംവിധായകൻ തപ്പിതടയുന്നത് മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.

തറവാടിയുടെ ചിന്തകൾക്ക് അഭിനന്ദനങ്ങൾ
സ്നേഹപൂർവ്വം
ഇരിങ്ങൽഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-36937909.post-40491538113252659782009-01-14T19:00:00.000+04:002009-01-14T19:00:00.000+04:0020 20 യെക്കുറിച്ച് എന്റെ 6ൽ പഠിക്കുന്ന മകനുപോലും ന...20 20 യെക്കുറിച്ച് എന്റെ 6ൽ പഠിക്കുന്ന മകനുപോലും നല്ല അഭിപ്രായമില്ല. തൃശ്ശൂര്‍ ഭാഷയിൽ പറയുന്നില്ല. എന്തായാലും ആ കാശ് തിയ്യറ്ററിൽ കൊടുക്കണമായിരുന്നോ എന്ന് ഇപ്പോഴും ചോദിക്കാറുണ്ട്, മകനോട്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-36937909.post-18415205707305736992009-01-14T18:42:00.000+04:002009-01-14T18:42:00.000+04:00ഹിന്ദിയിലെടുത്ത ഗജിനി തമിഴ് ഗജിനിയുടെ ഏഴയലത്തൂ വരു...ഹിന്ദിയിലെടുത്ത ഗജിനി തമിഴ് ഗജിനിയുടെ ഏഴയലത്തൂ വരുന്നില്ല. സൂര്യ അഭിനയ്യിച്ച പാട്ടുസീനു
കളൊക്കെ എത്ര മനോഹരമാണ്. അതേസമയ്യം ഹിന്ദിയില്‍ അമീറിന്റെ റൊമാന്റിക് ഭാവം കണ്ട് കോമെഡി തോന്നിപ്പോയി. ബോളിവുഡിലേയ്ക്ക് മാറ്റുമ്പോള്‍ കഥയിലും സന്ദര്‍ഭങ്ങളിലും മാറ്റം വരുത്താമായിരുന്നെന്നു തോന്നി..

തമിഴ് ഗജിനിയാണ് കലക്കന്‍ ( സെല്‍ഫ് ഒപീന്യന്)

20-20 യെക്കുറിച്ചാണേല് പറഞ്ഞ്ഞതുപോലെ പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.com