tag:blogger.com,1999:blog-36937909.post6551837147512642421..comments2023-06-24T18:41:24.219+04:00Comments on എന്റെ ചിന്തകള്‍ - തറവാടി: നടനായ ജഗദീഷ് എന്ന അദ്ധ്യാപകന്തറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger11125tag:blogger.com,1999:blog-36937909.post-79166171729282481732009-04-12T19:39:00.000+04:002009-04-12T19:39:00.000+04:00അഹക്കാരം ഇല്ലായ്മ ആയിരിക്കാം ഒരു പക്ഷെ അദ്ധേഹത്തെ ...അഹക്കാരം ഇല്ലായ്മ ആയിരിക്കാം
ഒരു പക്ഷെ
അദ്ധേഹത്തെ ഇങ്ങനെ ആക്കിയത് എന്ന് എനിക്ക് തോനുന്നുനിസാര് അന്തിക്കാട്https://www.blogger.com/profile/05338547981367415390noreply@blogger.comtag:blogger.com,1999:blog-36937909.post-60043940669471111442009-02-18T09:55:00.000+04:002009-02-18T09:55:00.000+04:00അതോഫല്ലല്ലോ രാധേയാ.'അയാള്‍' എന്നത് രണ്ടിടത്ത് വന്ന...അതോഫല്ലല്ലോ രാധേയാ.

'അയാള്‍' എന്നത് രണ്ടിടത്ത് വന്നിട്ടുണ്ട് , കരുതിക്കൂറ്റിയല്ല, മറ്റുള്ളിടങ്ങളിലെല്ലാം അദ്ദേഹം തന്നെയാണ് താങ്കളോട് യോജിക്കുന്നു.

അയാള്‍ എന്നത് ഞങ്ങളുടെ നാട്ടില്‍ അടുപ്പമില്ലാത്ത എന്നാല്‍ ബഹുമാനം ഒട്ടും കുറവില്ലാത്ത വാക്കായാണ് ഉപയോഗിക്കാറ്.

അതിനെ 'ഇയാള്‍' എന്നുമാറ്റിയാല്‍ ബഹുമാനത്തോടൊപ്പം അടുപ്പവും സ്വല്പ്പം കൂടുമെന്ന വ്യത്യാസമാത്രം.

'തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-50914338613304209032009-02-17T20:56:00.000+04:002009-02-17T20:56:00.000+04:00Bindu unni paranjathinodu njaan yojikkunnu.Bindu unni paranjathinodu njaan yojikkunnu.Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-36937909.post-41629196442475822472009-02-17T19:24:00.000+04:002009-02-17T19:24:00.000+04:00ബഹുജനം പലവിധം :-)ബഹുജനം പലവിധം :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-36937909.post-32546315047910799012009-02-17T17:59:00.000+04:002009-02-17T17:59:00.000+04:00അസഹ്യമായ വാക്കുകളില്‍ പെട്ട രണ്ടെണ്ണമാണ് മല്ലു എന്‍...അസഹ്യമായ വാക്കുകളില്‍ പെട്ട രണ്ടെണ്ണമാണ് മല്ലു എന്നതും ദുഫായ് എന്നതും....

രണ്ടിനെയും ഒരു സെല്‍ഫ് സറ്റയര്‍ സൂചിപ്പിക്കുന്ന പദങ്ങളായി കണ്ടാല്‍ മതി.മല്ലു എന്നത് മലയാളികള്‍ക്ക് സ്വതവേ ഉണ്ടെന്ന് പറയപ്പെടുന്ന ഹിപ്പോക്രിസിയടക്കമുള്ളതിനെയും ദുഫായ് എന്നത് ഒരു കാലത്തെ ഗള്‍ഫുകാരന്റെ പൊങ്ങച്ചത്തെ സൂചിപ്പിക്കുന്നതും.ചിലപ്പോളൊക്കെ ഈ പദങ്ങള്‍ എന്നെയും മുറിപ്പെടുത്താറുണ്ട്.അത് ഇത്തരം ജനറലൈസേഷനുകള്‍ Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-36937909.post-38107455005212093122009-02-17T17:22:00.000+04:002009-02-17T17:22:00.000+04:00കുഞ്ഞന്‍ :),ദുബായിലെ കാര്യം തന്നെയാണ് പറഞ്ഞത്. ഇവ...കുഞ്ഞന്‍ :),

ദുബായിലെ കാര്യം തന്നെയാണ് പറഞ്ഞത്. ഇവിടെ യു.ഏ.യിലെ തൃശ്ശൂര്‍ ഗ.വ. എഞ്ചിനീയറിങ്ങ് കോളേജ് അലുംനിയുടെ വര്‍ഷാവര്‍ഷം നടക്കുന്ന പരിപാടിയാണ് പരാമര്‍ശിച്ചത്. അബൂദാബിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ചായിരുന്നു രണ്ടാഴ്ചമുമ്പ്.

ഓ.ടോ:

അസഹ്യമായ വാക്കുകളില്‍ പെട്ട രണ്ടെണ്ണമാണ് , മല്ലു എന്നതും ദുഫായ് എന്നതും :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-72724816353788810222009-02-17T17:09:00.000+04:002009-02-17T17:09:00.000+04:00തറവാടി മാഷെ..ആകെ കണ്ഫൂഷ്യന്..മാഷ് ജോലിചെയ്യുന്നത...തറവാടി മാഷെ..

ആകെ കണ്ഫൂഷ്യന്..മാഷ് ജോലിചെയ്യുന്നത് ദുഫായിലല്ലെ, ഈ പോസ്റ്റ് വായിക്കുമ്പോള്‍ ഒരു കോളേജ് വിദ്യാര്‍ത്ഥി എഴുതിയതുപോലെയാണ്. അതുപോലെ ഈ പോസ്റ്റിനാധാരമായ സ്ഥലവും നാട്ടിലാണെന്ന് മനസ്സിലാക്കാം.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-36937909.post-64586085840005939982009-02-17T16:33:00.000+04:002009-02-17T16:33:00.000+04:00ജഗദീഷിനെ എന്റെ ചേട്ടനും ഭയങ്കര ഇഷ്ടമാണ്. വളരെ നല്ല...ജഗദീഷിനെ എന്റെ ചേട്ടനും ഭയങ്കര ഇഷ്ടമാണ്. വളരെ നല്ല സ്വഭാവമാണെന്നു പറയുന്നു. കുടിക്കില്ല, സിനിമാ നടന്മാര്ക്കു സ്വതസിദ്ധമായുണ്ടാകുന്ന തലക്കനം( എന്റെ അഭിപ്രായത്തില്‍ അത് മനപൂര്‍വ്വമല്ല, വന്നുപോകുന്നതാണ് ), മറ്റ് ചീത്ത സ്വഭാവങ്ങളൊന്നുമില്ല, സിനിമ ഒരു പ്രഫഷന് പോലെ ആത്മാര്‍ത്ഥമായി ചെയ്യുന്ന ഒരു നടന് .ചുരുക്കിപ്പറഞ്ഞാല്‍ (തറവാടിജിയുടെ വിവരണവും കൂടികേട്ടപ്പോള്‍), 'തനി തങ്കം' എന്നു വിശേഷിപ്പിക്കാമെന്നുആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-36937909.post-73563953053778408172009-02-17T14:21:00.000+04:002009-02-17T14:21:00.000+04:00അപ്പോള്‍ ജഗദീഷാണ് ശരിക്കും സൂപ്പര്‍ സ്റ്റാര്‍ അല്ല...അപ്പോള്‍ ജഗദീഷാണ് ശരിക്കും സൂപ്പര്‍ സ്റ്റാര്‍ അല്ലേ?Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.comtag:blogger.com,1999:blog-36937909.post-5596639227852274202009-02-17T11:39:00.000+04:002009-02-17T11:39:00.000+04:00പണ്ടൊരു കോളജ് ഡേയ്ക്ക് അദ്ദേഹത്തെക്കാണാന്‍ ഇടിച്ച്...പണ്ടൊരു കോളജ് ഡേയ്ക്ക് അദ്ദേഹത്തെക്കാണാന്‍ ഇടിച്ച്മറിഞ്ഞത് ഓര്‍ക്കുന്നു. സദസ് കൂവിയപ്പോള്‍ പുള്ളീ നല്ല നാല് ഡയലോഗ് ഇന്‍ഡയറക്ട് കിക്കായി തന്ന് നിശബ്ദരാക്കിഞാന് ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-36937909.post-81785436559693946232009-02-17T09:35:00.000+04:002009-02-17T09:35:00.000+04:00നടനായ ജഗദീഷ് എന്ന അദ്ധ്യാപകന്നടനായ ജഗദീഷ് എന്ന അദ്ധ്യാപകന്തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.com