tag:blogger.com,1999:blog-36937909.post6132236881108143707..comments2023-06-24T18:41:24.219+04:00Comments on എന്റെ ചിന്തകള്‍ - തറവാടി: എഞ്ചിനീയറിങ്ങ് vs ഡിപ്ലോമതറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger54125tag:blogger.com,1999:blog-36937909.post-75674666563849576902010-10-12T19:47:59.896+04:002010-10-12T19:47:59.896+04:00>>ചരിത്രപരമായ പ്രാധാന്യമുള്ള പലതും, പുതിയ സാ...>>ചരിത്രപരമായ പ്രാധാന്യമുള്ള പലതും, പുതിയ സാങ്കേതിക വിദ്യക്ക് ആവശ്യമില്ല എങ്കില്‍ ഒഴിവാക്കാനല്ലേ പറ്റു<<

ചരിത്രപ്രധാന്യമുള്ളതോ!

ഇക്കാലത്തും കമ്മ്യൂണിക്കേഷനില്‍ വാക്വം ട്യൂബുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണെന്റെ അറിവ്.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-12652378173264950032010-10-12T19:21:10.928+04:002010-10-12T19:21:10.928+04:00അയ്യോ! എന്തുപറ്റി വിശ്വേട്ടാ?!അയ്യോ! എന്തുപറ്റി വിശ്വേട്ടാ?!തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-84411094464330106782010-10-12T18:48:26.093+04:002010-10-12T18:48:26.093+04:00തറവാടീ,
സങ്കടം സഹിക്കുന്നില്ല.തറവാടീ,
സങ്കടം സഹിക്കുന്നില്ല.Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-36937909.post-66783757356873616402010-10-12T18:36:47.499+04:002010-10-12T18:36:47.499+04:00തറവാടി said...
സിലബസ് റിവിഷന്‍ വേണ്ടതുതന്നെയാണ് എന... തറവാടി said...
സിലബസ് റിവിഷന്‍ വേണ്ടതുതന്നെയാണ് എന്നാല്‍ അടിസ്ഥാന വിഷയങ്ങളില്‍ കൈകടത്തിയല്ല അത് ചെയ്യേണ്ടത്

അടിസ്ഥാന വിഷയങ്ങളില്‍ കൈ കടത്തണമെന്ന് ആരാണു പറഞ്ഞത്?ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-36937909.post-64699679587352981122010-10-12T18:31:07.205+04:002010-10-12T18:31:07.205+04:00തറവാടി said...
ഒരു ഇലക്ട്രോണിക്സ് & കമ്മ്യൂണിക... തറവാടി said...
ഒരു ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കെഷന്‍ എഞ്ചിനീയറിങ്ങിന്റെ സിലബസ്സില്‍ എങ്ങിനെ വാക്ക്വം ടൂബ്സിനെ ഒഴിച്ചുനിര്‍ത്താനാവും? വാക്ക്വം ടൂബ്സിന് കമ്മ്യൂണിക്കേഷനില്‍ ഉള്ള പ്രധാന്യം താങ്കള്‍ക്കറിയാഞ്ഞിട്ടാണോ?

ലോകത്ത് കമ്മ്യൂണിക്കേഷന്‍ രംഗത്ത് സ്വാധീനം ചെലുത്തിയ എല്ലാ സംഗതികളും സിലബസ്സില്‍ ഉള്‍പ്പെടുത്താന്‍ പ്രായോഗിക വിഷമതകളുണ്ടെന്ന് താങ്കളും സമ്മതിക്കുമെന്ന് ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-36937909.post-87264949010444438222010-10-12T18:18:05.259+04:002010-10-12T18:18:05.259+04:00തറവാടി said...
താങ്കള്‍ ദേഷ്യപ്പെട്ടോന്നൊരു സം... തറവാടി said...
താങ്കള്‍ ദേഷ്യപ്പെട്ടോന്നൊരു സംശയം , ഉദാഹരണങ്ങള്‍ ചോദിക്കാന്‍ കാരണം അവ താങ്കളില്‍ നിന്നുതന്നെയാണെന്ന് ഉറപ്പാക്കാനായിരുന്നു.

ദ്വേഷ്യപെട്ടിട്ടൊന്നുമല്ല, ഞാന്‍ ഒരു ഉദാഹരണം എഴുതിയാല്‍, പിന്നെയും താങ്കള്‍ക്ക് സംശയങ്ങള്‍ ഉന്നയിക്കാമല്ലോ. പൂര്‍ണ്ണമായും സംശയം തീര്‍ക്കാന്‍ നല്ലത് സിലബസ് നേരിട്ട് പരിശോധിക്കുന്നതല്ലേ എന്നു കരുതി. അത്രമാത്രം. എന്നെ ദ്വേഷ്യം ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-36937909.post-81428495260059330142010-10-11T19:42:56.139+04:002010-10-11T19:42:56.139+04:00ദിനേനെ മാര്‍ക്കെറ്റില്‍ ഇറങ്ങുന്ന മള്‍ട്ടീമീഡിയ ഡി...ദിനേനെ മാര്‍ക്കെറ്റില്‍ ഇറങ്ങുന്ന മള്‍ട്ടീമീഡിയ ഡിവൈസ് ആണ് ഏറ്റവും പുതിയ ടെക്ക്നൊളജി എന്ന് വശാവുന്നവരാണ് എപ്പോഴും സിലബസ്സ് റിവൈസ് ചെയ്യണമെന്ന് കരുതുന്നത്.

സിലബസ് റിവിഷന്‍ വേണ്ടതുതന്നെയാണ് എന്നാല്‍ അടിസ്ഥാന വിഷയങ്ങളില്‍ കൈകടത്തിയല്ല അത് ചെയ്യേണ്ടത് പുതിയവ ഇലക്ടീവായും മറ്റും ചേര്‍ത്താണ്. പതിനഞ്ച് ബാച്ചുകൊണ്ടേ സിലബസ് റിവൈസ് ചെയ്യാന്‍ പാടുള്ളു, അതും കൂട്ടലായിരിക്കണം എന്നെഴുതിയതില്‍ ഒരു തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-538940854535633792010-10-11T19:42:32.625+04:002010-10-11T19:42:32.625+04:00Industrial Engineering ന്റെ ഒരു എക്സ്റ്റെസന്ഷന്...Industrial Engineering ന്റെ ഒരു എക്സ്റ്റെസന്ഷന് ബ്രാഞ്ചായ Mechatronics പോലുള്ളവയുടെ ( കണ്ടെക്സ്റ്റില് എടുത്ത് തര്‍ക്കിക്കില്ലെന്ന് കരുതട്ടെ)

ബ്രീഫ് ഒരു ഇല്കടീവായി വെക്കുന്നതാണോ അതോ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ഇന്നും പ്രാധന്യമുള്ള വാക്ക്വം ടൂബ്സ് എടുത്ത് കളയുന്നതാണോ ശെരിയെന്ന് ചിന്തിക്കേണ്ടയിരിക്കുന്നു.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-17059171628317242762010-10-11T19:42:00.404+04:002010-10-11T19:42:00.404+04:00താങ്കള്‍ ദേഷ്യപ്പെട്ടോന്നൊരു സംശയം , ഉദാഹരണങ്ങള്‍...താങ്കള്‍ ദേഷ്യപ്പെട്ടോന്നൊരു സംശയം , ഉദാഹരണങ്ങള്‍ ചോദിക്കാന്‍ കാരണം അവ താങ്കളില്‍ നിന്നുതന്നെയാണെന്ന് ഉറപ്പാക്കാനായിരുന്നു.

താങ്കളുടെ  ഈ കമന്റ്

സത്യത്തില്‍ ഒരു ഞെട്ടലാണുണ്ടാക്കിയത്.

>>Electronics devices നിന്നും vacuum tubes തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-49753175408045807322010-10-10T22:13:18.744+04:002010-10-10T22:13:18.744+04:00എഴുതി എഴുതി നീണ്ടു പോയ ഒരു കമന്റ് http://tinyurl.c...എഴുതി എഴുതി നീണ്ടു പോയ ഒരു കമന്റ് http://tinyurl.com/25v9bc3വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-36937909.post-67647997185351194092010-10-10T21:17:33.909+04:002010-10-10T21:17:33.909+04:00// ഈ അടുത്ത കാലം വരെ //
പതിനേഴ് വര്‍ഷം മുമ്പും അതാ...// ഈ അടുത്ത കാലം വരെ //
പതിനേഴ് വര്‍ഷം മുമ്പും അതായിരുന്നല്ലോ! (?)

പുതുതായി കുറെ ഏറെ കോളേജുകള്‍ യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്യപ്പെടുകയും, കൂടുതല്‍ കുട്ടികള്‍ കൊഴ്സിനു ചേരുകയുമൊക്കെ ചെയ്തതിന്റെ പരിണിതഫലമായാണ് ഈ പ്രശ്നം ഗുരുതരമായത്. 17 വര്‍ഷം മുന്‍പ് മൂന്ന് കൊളെജുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഏകദേശം 23 കൊളേജുകള്; കേവലം നാലു കോഴ്സുകള്‍ ഉണ്ടായിരുന്ന സഥാനത്ത് ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-36937909.post-2886443340346136342010-10-10T21:02:38.544+04:002010-10-10T21:02:38.544+04:00എന്തിനാണ് താന്‍ എഞ്ചിനീയറിങ്ങ് പഠിക്കുന്നതെന്ന ഉത്...എന്തിനാണ് താന്‍ എഞ്ചിനീയറിങ്ങ് പഠിക്കുന്നതെന്ന ഉത്തമ ബോധ്യമുള്ള ഒരുവിദ്യാര്ത്ഥിക്ക ആവശ്യമില്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

വളരെ ശരി. എന്നാല്‍ ഒരു ഡിഗ്രി കിട്ടണമെങ്കില്‍ അതു വേണമല്ലോ.ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-36937909.post-10479411279526127232010-10-10T21:00:19.492+04:002010-10-10T21:00:19.492+04:00>>പ്രാധാന്യമില്ലാത്ത (കുട്ടികള്‍ക്ക് വേണ്ടാത...>>പ്രാധാന്യമില്ലാത്ത (കുട്ടികള്‍ക്ക് വേണ്ടാത്ത) പല ELECTIVE SUBJECTS എടുത്ത് കളഞ്ഞു.<<
ഉദാഹരണം തരാമോ?

കൊച്ചിന് യൂണി. യുടെ electronics and communication engineering ന്റെ new scheme ഉം old scheme സിലബസും download ചെയ്താല്‍ ഒട്ടേറെ ഉസാഹരണങ്ങള് ലഭിക്കും.ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-36937909.post-1586280595237126422010-10-10T20:58:56.443+04:002010-10-10T20:58:56.443+04:00// ഈ അടുത്ത കാലം വരെ //
പതിനേഴ് വര്‍ഷം മുമ്പും ...// ഈ അടുത്ത കാലം വരെ //

പതിനേഴ് വര്‍ഷം മുമ്പും അതായിരുന്നല്ലോ! (?)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-39705934178628579302010-10-10T20:54:45.700+04:002010-10-10T20:54:45.700+04:00വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാണോ അധ്യാപകരുടെ '...വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാണോ അധ്യാപകരുടെ 'ജോലി' ഭാരത്തിനാണോ സിലബസ്സ്?

ഇന്‍ഡ്യയില്‍. AICTE എന്നൊരു സംവിധാനം ഉണ്ട്. പ്രൊഫഷണല്‍ വിദ്യാഭ്യാസ നിലവാരം നിയന്ത്രിക്കാനും, മറ്റുമായി അവര്‍ ഒട്ടേറെ നിഷ്ക്കര്‍ഷകളും നിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ അംഗീകാരമില്ലാതെ പ്രൊഫഷണല്‍ കോളേജുകള്‍ ആരംഭിക്കാനോ, കോഴ്സുകള്‍ നടത്താനോ, വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനോ അധികാരമില്ല. ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-36937909.post-33940173622371675902010-10-10T20:34:20.926+04:002010-10-10T20:34:20.926+04:00>>മൂല്യ നിര്‍ണയം:മൂല്യ നിര്‍ണയ മാനദണ്ഡങ്ങള്‍...>>മൂല്യ നിര്‍ണയം:മൂല്യ നിര്‍ണയ മാനദണ്ഡങ്ങള്‍ മാറുമ്പോഴും സിലബസില്‍ അതനുസരിച്ച് വ്യത്യാസങ്ങള്‍ വേണ്ടിവരും<<

വ്യക്തമായില്ല.
ഒരു വിഷയത്തില്‍ മൂല്യ നിര്‍ണയത്തിനു internal assessment, end semester university examination എന്നു രണ്ട് ഭാഗങ്ങള്‍ ഇപ്പോഴുണ്ട് (CUSAT). ഇതില്‍ internal assessment എങ്ങനെ നടത്തണമെന്നും, എത്രമാര്‍ക്ക് ഉണ്ടെങ്കില്‍ വിജയിക്കും എന്നൊക്കെ ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-36937909.post-34661015599005458512010-10-10T19:41:09.115+04:002010-10-10T19:41:09.115+04:00യോഗ്യത നേടുക എന്നുവച്ചാല്‍ , ബി ടെക്ക് പാസ്സാവുക ...യോഗ്യത നേടുക എന്നുവച്ചാല്‍ , ബി ടെക്ക് പാസ്സാവുക എന്നാണുദ്ദേശിക്കുന്നതെങ്കില്‍ വിദ്യാര്‍ഥി സിലബസ് വ്യക്തമായും അറിയണം; മൂല്യ നിര്‍ണയരീതിയും നന്നായി അറിയണം. ഇക്കാലത്ത് ഒരു വിദ്യാര്‍ഥി പഠിച്ചില്ലെങ്കിലും, സിലബസും മൂല്യ നിര്‍ണയ രീതിയും വളരെ ഗഹനമായി മനസ്സിലാക്കാറുണ്ട്. എങ്കിലല്ലേ കുറഞ്ഞ effort ല്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങാനും, പരീക്ഷയ്ക്ക് തോറ്റാലോ മാര്‍ക്ക് കുറഞ്ഞാലോ out of syllabus ചോദ്യങ്ങളോ ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-36937909.post-59789130960312792962010-10-10T19:37:16.589+04:002010-10-10T19:37:16.589+04:00>> എഞ്ചിനീയറിംഗ് കോളെജില്‍ പഠിച്ചിട്ടില്ലാത്...>> എഞ്ചിനീയറിംഗ് കോളെജില്‍ പഠിച്ചിട്ടില്ലാത്ത ITC കഴിഞ്ഞ, കുവൈറ്റില്‍ ജോലിയുണ്ടായിരുന്ന എന്റെ ഒരു പരിചയക്കാരനും നന്നായി PLC പ്രോഗ്രാം ചെയ്യും.<<

PLC പ്രോഗ്രാം ചെയ്യാന്‍ പത്താം ക്ലാസ്സ് പോലും വേണ്ട എന്നിട്ടല്ലെ ITC :)
കുറച്ചുദാഹരണങ്ങള്‍ തരട്ടെ.

ഈയിടെ പഴയൊരു പരിചയക്കാരനെ കാണാനിടയായി , ട്രാന്‍സ്ഫോര്‍മര്‍ ഡിസൈന്‍ എഞ്ചിനീയര്‍, കക്ഷിയുടെ വിദ്യാഭ്യാസം ITI തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-70150880065992713222010-10-10T19:23:01.785+04:002010-10-10T19:23:01.785+04:00“പഠിക്കാന്‍ ഒരു സിലബസ്സേ ആവശ്യമില്ല“
എന്തിനാണ് ത...“പഠിക്കാന്‍ ഒരു സിലബസ്സേ ആവശ്യമില്ല“

എന്തിനാണ് താന്‍ എഞ്ചിനീയറിങ്ങ് പഠിക്കുന്നതെന്ന ഉത്തമ ബോധ്യമുള്ള ഒരുവിദ്യാര്ത്ഥിക്ക ആവശ്യമില്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-32670502804316752142010-10-10T19:20:40.228+04:002010-10-10T19:20:40.228+04:00>>പ്രാധാന്യമില്ലാത്ത (കുട്ടികള്‍ക്ക് വേണ്ടാത...>>പ്രാധാന്യമില്ലാത്ത (കുട്ടികള്‍ക്ക് വേണ്ടാത്ത) പല ELECTIVE SUBJECTS എടുത്ത് കളഞ്ഞു.<<

ഉദാഹരണം തരാമോ?തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-89444278676683318752010-10-10T19:18:37.350+04:002010-10-10T19:18:37.350+04:00>>അധ്യാപകരുടെ ജോലി ഭാരം ക്രമീകരിക്കാന്‍ വേണ്...>>അധ്യാപകരുടെ ജോലി ഭാരം ക്രമീകരിക്കാന്‍ വേണ്ടി ചിലപ്പോള്‍ റിവിഷന്‍ വേണ്ടി വരും<<

വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാണോ അധ്യാപകരുടെ 'ജോലി' ഭാരത്തിനാണോ സിലബസ്സ്?

പൂര്‍ണ്ണ വിയോജിപ്പ്.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-28576775425939548282010-10-10T19:16:08.894+04:002010-10-10T19:16:08.894+04:00>>ഇലക്റ്റീവ്: പൊതുവായല്ലാത്ത വിദ്യാര്‍ഥികളു...>>ഇലക്റ്റീവ്: പൊതുവായല്ലാത്ത വിദ്യാര്‍ഥികളുടെ താല്പര്യമനുസരിച്ച് ഇഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കാന്‍ അവസരം ഒരുക്കുന്നതിന് ഇലക്റ്റീവ് ആയ വിഷയ്നങ്ങള് സിലബസില്‍ ഉള്‍പ്പെടുത്തണം. ഇത്തരം ഇലക്റ്റീവ് വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെങ്കില്‍ തന്നെ സിലബസ് റിവിഷന്‍ വേണ്ടിവരുമല്ലോ.<<

യോജിപ്പ്.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-25536867060109854372010-10-10T19:14:46.433+04:002010-10-10T19:14:46.433+04:00>>മൂല്യ നിര്‍ണയം:മൂല്യ നിര്‍ണയ മാനദണ്ഡങ്ങള്‍...>>മൂല്യ നിര്‍ണയം:മൂല്യ നിര്‍ണയ മാനദണ്ഡങ്ങള്‍ മാറുമ്പോഴും സിലബസില്‍ അതനുസരിച്ച് വ്യത്യാസങ്ങള്‍ വേണ്ടിവരും<<

വ്യക്തമായില്ല.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-81351499480282203882010-10-10T19:06:06.997+04:002010-10-10T19:06:06.997+04:00ഒരു വിദ്യാര്‍ത്ഥിയുടെ പേര്‍സ്പെക്ടീവില്‍ സിലബസ്സെന...ഒരു വിദ്യാര്‍ത്ഥിയുടെ പേര്‍സ്പെക്ടീവില്‍ സിലബസ്സെന്നാല്, യോഗ്യത നേടാന്‍ ഒരു വിദ്യാര്‍ത്ഥി മിനിമം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ മാത്രമാണ്.
>>എങ്ങനെ പഠിപ്പിക്കണം മൂല്യ നിര്‍ണയം നടത്തണമെന്നൊക്കെ<< തുടങ്ങിയവയൊന്നും തന്നെ റലവന്റല്ല.

താങ്കള്‍ ഒരധ്യാപകനായതിനാലായിരിക്കാം മുകളില്‍ സൂചിപ്പിച്ചവ ഉള്‍പ്പെടുത്തിയതെന്നും മനസ്സിലാക്കുന്നു, വ്യക്തമാക്കാനായി സൂചിപ്പിച്ചെന്നെയുള്ളു.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-57283806020441188092010-10-10T11:14:04.886+04:002010-10-10T11:14:04.886+04:00ഒരു പഠനോപകരണത്തിന്റെ വരവിന് എഞ്ചിനീയറിങ്ങ് സിലബസ്സ...ഒരു പഠനോപകരണത്തിന്റെ വരവിന് എഞ്ചിനീയറിങ്ങ് സിലബസ്സ് റിവിഷന്‍ വേണമെന്നൊക്കെ പറയുന്നത് വളരെ കഷ്ടമല്ലേ?

ഒരു പുതിയ പഠനോപകരണത്തിന്റെ വരവിനു വേണ്ടിയല്ല സിലബസ് റിവിഷന്‍ വേണ്ടത്. ഒരു പുതിയ പഠനോപകരണം വിദ്യാര്‍ഥിയുടെ പഠനം എളുപ്പമാക്കുന്നു. അതുവഴി അവന്/ അവള്‍ക്ക് സമയ ലാഭം ഉണ്ടാവുന്നു. അതായത് കൂടുതല്‍ അറിയാന്‍ സമയവും അവസരവും ലഭിക്കുന്നു. അപ്പോള്‍ ഒരു പുതിയ പഠനോപകരണത്തിന്റെ ആവിര്‍ഭാവം ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.com