tag:blogger.com,1999:blog-36937909.post5923066305800064723..comments2023-06-24T18:41:24.219+04:00Comments on എന്റെ ചിന്തകള്‍ - തറവാടി: ചന്ദ്രയാനും ചതിയും.തറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger20125tag:blogger.com,1999:blog-36937909.post-62034563042000288142008-10-28T20:34:00.000+04:002008-10-28T20:34:00.000+04:00കൊള്ളാം.കൊള്ളാം.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-36937909.post-835276004427135942008-10-28T00:37:00.000+04:002008-10-28T00:37:00.000+04:00ഹ ഹ. അതു കലക്കിഹ ഹ. അതു കലക്കിJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-36937909.post-709062061084642312008-10-27T17:32:00.000+04:002008-10-27T17:32:00.000+04:00അതിനും മുന്നെഅമ്മില് അരച്ചാലേ കറിയ്ക്ക് രുചിയുള്ള...അതിനും മുന്നെ
അമ്മില്‍ അരച്ചാലേ
കറിയ്ക്ക് രുചിയുള്ളു!
ഫ്രിഡ്ജില്‍ വച്ചാല്‍,
ശ്ശേ പിന്നെ എന്തു സ്വാദ്?
എന്നോക്കെ പറഞ്ഞിരുന്നവര്‍ ഇന്നുണ്ടോ?
ഉമ്മാ ബാപ്പ കമ്പൂട്ടറിനെതിരെ!! ..??
അതാതിന്റെ സൌകര്യം.അത്ര തന്നെ.
കൈയില്‍ കിട്ടിയാല്‍ നല്ലത്.

അല്ലേലോ മുന്തിരി പുളിക്കും...
നല്ല അവതരണം...:)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-36937909.post-56093541623098829632008-10-27T16:00:00.000+04:002008-10-27T16:00:00.000+04:00ഇന്‍ഡ്യയുടെ അഭിമാനം ഇനിയും ഉയരാന്‍ പ്രാര്‍ത്ഥിക്കാ...ഇന്‍ഡ്യയുടെ അഭിമാനം ഇനിയും ഉയരാന്‍ പ്രാര്‍ത്ഥിക്കാം ചന്ദ്രയാന്റ്റെ പൂര്‍ണ്ണ വിജയത്തിനായി പ്രാര്‍ത്തിക്കാം. പരാജയപ്പെട്ടാല്‍ അടുത്ത ചന്ദ്രയാനായി പ്രവര്‍ത്തിക്കാം

അതാൺ, അതാൺ കാര്യം... അല്ലാണ്ട് ഇന്ത്യ റോക്കറ്റ് വിട്ടപോലേന്നും പറഞ്ഞ് അതൊരു മിമിക്രി ഐറ്റാക്കല്ല വേണ്ടത്...

പോസ്റ്റിനെ ഒരു സൈഡിലിരുത്തി തറവാടിയുടെ അവസാനത്തെ കമന്റ് :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-36937909.post-90940963446205837362008-10-27T15:45:00.000+04:002008-10-27T15:45:00.000+04:00ഹ ഹ.. തകര്‍പ്പന്‍! തകരപ്പന്‍!ഹ ഹ.. തകര്‍പ്പന്‍! തകരപ്പന്‍!ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-36937909.post-37326775460443548262008-10-27T12:07:00.000+04:002008-10-27T12:07:00.000+04:00ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനോ വിലയിരുത്താനോ...ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനോ വിലയിരുത്താനോ തയ്യാറാവാതെ രാഷ്ട്രീയമോ അറിവില്ലായ്മയോ മാത്രം അടിസ്ഥാനപ്പെടുത്തി എതൊരു പുതിയ കാര്യത്തേയും വിമര്‍ശനത്തോടെ സമീപിക്കുന്ന ഒരു വിഭാഗം ഇന്നും ഉള്ളതാണ് നമ്മുടെ ശാപം.

വിശാലമായ ഒരു കാഴ്ചപ്പാടില്ലാതെ ഇത്തരക്കാര്‍ ചെയ്യുന്ന പ്രവൃത്തിയുടെ നേര് ഫലം കാലതാമസം ഒന്ന് മാത്രമാണെന്നത് അനുഭവത്തില്‍ നിന്നും ഇവര്‍ ഇനിയും പഠിച്ചിട്ടില്ല എന്നതാണ് വലിയ പ്രശ്നം.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-91351972403884666212008-10-27T11:23:00.000+04:002008-10-27T11:23:00.000+04:00ഇനി പറ്റില്ല തറവാടി, അതിന്റെ സമയം കഴിഞ്ഞു പോയി:)പി...ഇനി പറ്റില്ല തറവാടി, അതിന്റെ സമയം കഴിഞ്ഞു പോയി:)
പിന്നെ മുമ്പ് പറഞ്ഞ രാഷ്ട്രീയം, അതെനിക്ക് പഠിക്കണ്ടായേ അല്ലാതെ തന്നെ ജീവിക്കാന്‍ വല്യ പാടാ പിന്നാ അതിന്റെ കൂടെ ഇത്തരം രാഷ്ട്രീയോം കൂടെ!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36937909.post-28342979165064997272008-10-27T11:19:00.000+04:002008-10-27T11:19:00.000+04:00സാജാ,ലക്ഷണം കണ്ടിട്ട് അനക്ക് പറ്റിയതെനിക്കും പറ്റു...സാജാ,

ലക്ഷണം കണ്ടിട്ട് അനക്ക് പറ്റിയതെനിക്കും പറ്റുന്നാ തോന്നുന്നെ.
386 കോടി ;)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-1315644932124205882008-10-27T11:01:00.000+04:002008-10-27T11:01:00.000+04:00കൊള്ളാം.-സുല്കൊള്ളാം.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-36937909.post-44427061072603494332008-10-27T10:21:00.000+04:002008-10-27T10:21:00.000+04:00ഇഷ്ടമായി..ഇഷ്ടമായി..അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-36937909.post-74392933650519435652008-10-27T09:51:00.000+04:002008-10-27T09:51:00.000+04:00ആയിയക്കണക്കിന് കോടി രൂപയാണ് കാശ്മീരില്‍ ഇന്ത്യ ചില...ആയിയക്കണക്കിന് കോടി രൂപയാണ് കാശ്മീരില്‍ ഇന്ത്യ ചിലവഴിച്ച് കൊണ്ടിരിക്കുന്നത്. കാശ്മീര്‍ എന്ന കൊച്ചു പ്രദേശം നിലനിര്‍ത്താന്‍ മാത്രം. അല്ലെങ്കില്‍ ഇന്ത്യയില്‍ ഒട്ടുക്കും ഉയര്‍ന്നു വരുന്ന തീവ്രവാദവും മറ്റുമെല്ലാം കാശ്മീര്‍ പ്രശ്നമായി ബന്ധപ്പെട്ട് കിടക്കുന്നതുമാണ്. അങ്ങനെയെങ്കില്‍ ഈ കാശ്മീര്‍ നമുക്ക് ഒഴിവാക്കിയാല്‍ അത്രയും പണം പട്ടിണി പാവങ്ങള്‍ക്കും മറ്റ് വികസനത്തിനും വേണ്ടി ഉപയോഗിക്കാം.

Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-36937909.post-89144758679076483212008-10-27T08:57:00.000+04:002008-10-27T08:57:00.000+04:00പറഞ്ഞാ മനസ്സിലാവൂല്ല... ന്നാ അനുഭവിക്കാന്‍ മുന്നില...പറഞ്ഞാ മനസ്സിലാവൂല്ല... ന്നാ അനുഭവിക്കാന്‍ മുന്നിലൂണ്ടാവേം ചെയ്യും.
ഒന്നും വേണ്ട, നമ്മുടെ മൊബൈലില്ലാത്ത ഇബിലീസുംല്ല്യ ഈ കാലത്ത്. ന്നാ അതുപോലെന്തേലും നല്ലത് കൊണ്ടോരുമ്പോ മുന്നിലുണ്ടാവും ഈ ഇബിലീസ് മുര്ക്കിതുപ്പി ചിറീം തൊടച്ച് " അതിന്റെ ഒരാവശ്യോം ല്ലാ " ന്നും പറഞ്ഞ്. നാളേം കഴിഞ്ഞ് മറ്റന്നാ ഇബിലീസതും കൊണ്ട് നടക്കും...അല്ലാ ഓടും!

തറവാടിത്തം നന്നായി, നല്ല അവതരണം, നല്ല സന്ദേശം. ഇബിലീസ് കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.comtag:blogger.com,1999:blog-36937909.post-37631972534734052312008-10-27T08:28:00.000+04:002008-10-27T08:28:00.000+04:00സാജാ , ക്ക് അന്റ്റെ സ്മൈലി ഒന്നും വേണ്ട ;)ജ്ജ് ക...സാജാ , ക്ക് അന്റ്റെ സ്മൈലി ഒന്നും വേണ്ട ;)

ജ്ജ് കുട്ട്യാ , അനക്ക് രാഷ്ട്രീയം എങ്ങനെ കളിക്കണമെന്നറീല്ല അത് പടിച്ചിട്ട് വാ.

( ഉം ..ഉം.. ഞാന്‍ ചെലതെല്ലാം കണ്ടു ;) )തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-62220059951516017962008-10-27T03:20:00.000+04:002008-10-27T03:20:00.000+04:00നിങ്ങള്‍ ശരിയാവില്ല തറവാടി:-)എന്നാലും 386 കോടിയല്ലേ...നിങ്ങള്‍ ശരിയാവില്ല തറവാടി:-)

എന്നാലും 386 കോടിയല്ലേ ഈ പഹയന്മാര് തൊലച്ച് കളഞ്ഞത്?
അതിനെന്തല്ലാം വാങ്ങാരുന്നു.
:-)<<<<<<< ദേ ഒരു മുട്ടന്‍ സ്മൈലി ഇട്ടിട്ടുണ്ട്, ഇനി ഇതിന്റെ പേരില്‍ പത്തലും വെട്ടി വന്നേക്കരുത്!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36937909.post-88306228327837889932008-10-27T02:26:00.000+04:002008-10-27T02:26:00.000+04:00This comment has been removed by the author.സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36937909.post-78210448269743842412008-10-26T23:11:00.000+04:002008-10-26T23:11:00.000+04:00കലക്കി തറവാടി :-)കലക്കി തറവാടി :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-36937909.post-86807415905134622472008-10-26T22:25:00.000+04:002008-10-26T22:25:00.000+04:00ചന്ദ്രനില്‍ വാഹനമെത്തിച്ച അമേരിക്ക, മുന്‍സോവിയറ്റ്...ചന്ദ്രനില്‍ വാഹനമെത്തിച്ച അമേരിക്ക, മുന്‍സോവിയറ്റ് യൂണിയന്, യൂറേപ്യന്‍ സ്പേസ് ഏജന്‍സി, ചൈന, ജപ്പാന് എന്നിവയ്ക്കൊപ്പമാണ് അതുകഴിഞ്ഞാല്‍ ഇന്ത്യയുടെ സ്ഥാനം.
മേരാ ഭാരത് മഹാന്.:)
ഓ.ടോ
റോകറ്റ് വിട്ട് കളിക്കാന്‍..എന്തെങ്കിലും ലക്ഷ്യമെങ്കിലും ഇല്ലേ. ഒരു ലക്ഷ്യവും ഇല്ലാത്ത കളികള്‍ക്ക് ചിലവാക്കുന്ന തുക ആരു ശ്രദ്ധിക്കുന്നു.?വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-36937909.post-29143640503594909442008-10-26T22:08:00.000+04:002008-10-26T22:08:00.000+04:00ഹഹ. തറവാടീ.എന്തിനും ഏതിനും ശാസ്ത്രത്തെ കൂട്ട് പിടി...ഹഹ. തറവാടീ.
എന്തിനും ഏതിനും ശാസ്ത്രത്തെ കൂട്ട് പിടിക്കുന്നവരുടെ കമന്റുകൾ വായിച്ച് ഞാൻ അന്തംവിട്ട് കുന്തം വിഴുങ്ങിയ പോലെയായിപ്പോയി. ശാസ്ത്രത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ഇവരുടെ ശ്രമങ്ങൾ എതിർത്തേ മതിയാവൂ!Unknownhttps://www.blogger.com/profile/06365588370665413593noreply@blogger.comtag:blogger.com,1999:blog-36937909.post-46235790014911087782008-10-26T19:58:00.000+04:002008-10-26T19:58:00.000+04:00അത് കലക്കി..അത് കലക്കി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-36937909.post-67950516870963774152008-10-26T19:00:00.000+04:002008-10-26T19:00:00.000+04:00:)....:)....ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.com