tag:blogger.com,1999:blog-36937909.post4197555270637627346..comments2023-06-24T18:41:24.219+04:00Comments on എന്റെ ചിന്തകള്‍ - തറവാടി: മാവിലേറിന്റേയും വള്ളിനിക്കറിന്റേയും പ്രസക്തിതറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger18125tag:blogger.com,1999:blog-36937909.post-28578777464598510812008-10-14T09:11:00.000+04:002008-10-14T09:11:00.000+04:00ഹഹ , മുസാഫിര്‍ ഞാന്‍ മലയാളം അക്ഷരത്തെറ്റില്ലാതെ എ...ഹഹ , മുസാഫിര്‍ ഞാന്‍ മലയാളം അക്ഷരത്തെറ്റില്ലാതെ എഴുതാനാവുമോ എന്നു നോക്കുകയാണ് :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-38724180348014974752008-10-14T09:07:00.000+04:002008-10-14T09:07:00.000+04:00ഇതെന്താ വാര്ഷികാഘോഷമാണോ തറവാടീ ?ഇതെന്താ വാര്ഷികാഘോഷമാണോ തറവാടീ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-36937909.post-18297843423795465392007-11-02T23:21:00.000+04:002007-11-02T23:21:00.000+04:00പറഞ്ഞതു ശരിതന്നെ. വായനക്കാരനു ഇഷ്ടപ്പെടുമോ ഇല്ലയോ ...പറഞ്ഞതു ശരിതന്നെ. വായനക്കാരനു ഇഷ്ടപ്പെടുമോ ഇല്ലയോ എന്നുചിന്തിക്കാതെ തന്റേടത്തോടെ എഴുതാന്‍ പറ്റണം. അത്രേ ഉള്ളൂ.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-36937909.post-38011129464293066992007-07-19T16:21:00.000+04:002007-07-19T16:21:00.000+04:00മാവിലേറും വള്ളിനിക്കറുമൊന്നും ഇല്ലാത്ത, കമ്പ്യൂട്ട...മാവിലേറും വള്ളിനിക്കറുമൊന്നും ഇല്ലാത്ത,
കമ്പ്യൂട്ടര്‍ ഗയിമുകള്ക്കു മുന്നില്‍ എരിഞ്ഞുതീരുന്ന
പുതിയ ബാല്യങ്ങള്‍....?????എസ്. ജിതേഷ്ജി/S. Jitheshjihttps://www.blogger.com/profile/06294014828675445621noreply@blogger.comtag:blogger.com,1999:blog-36937909.post-76484691059370882732007-07-13T01:36:00.000+04:002007-07-13T01:36:00.000+04:00ബൂലോകത്ത് ദുരൂഹതയില്ലാത്ത എഴുത്ത് ഓര്മ്മകുറിപ്പുക...ബൂലോകത്ത് ദുരൂഹതയില്ലാത്ത എഴുത്ത് ഓര്‍മ്മകുറിപ്പുകള്‍ മാത്രമാണ്. വള്ളി നിക്കറുമിട്ട് പോക്കറ്റില്‍ കടിച്ച മാങ്ങായും തിരുകി സൈക്കിളിന്റെ ടയറും തട്ടി ഉരുട്ടി സ്കൂളില്‍ പോയിരുന്ന തന്റെ അനുഭവം ഒരാള്‍ കുറിക്കുമ്പോള്‍ പതിറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് ഓര്‍മ്മകളോടി ചെല്ലുന്ന അനിഭവം അനിവാചകനും അല്ലെങ്കില്‍ വായനക്കാരനും ഉണ്ടാകുന്നെങ്കില്‍ അതിനെ തെറ്റെന്ന് എങ്ങിനെ പറയാന്‍ കഴിയും.

എഴുതുന്നവനോ അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-36937909.post-33878217519485273342007-07-11T21:30:00.000+04:002007-07-11T21:30:00.000+04:00എനിക്കുമിഷ്ടമാണ് ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കാന്‍...എനിക്കുമിഷ്ടമാണ് ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കാന്‍. അത് എത്ര പേരുടേതായാലും. കാപട്യമില്ലാത്ത എന്ത് എഴുത്തും വായിക്കാനെനിക്ക്ഷ്ടമാണ്.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36937909.post-36371107577879824422007-07-11T14:05:00.000+04:002007-07-11T14:05:00.000+04:00ഒന്നും മനസ്സിലായില്ലാ, ദിനിപ്പൊ ന്താവിടെ ഉണ്ടായത്?...ഒന്നും മനസ്സിലായില്ലാ, ദിനിപ്പൊ ന്താവിടെ ഉണ്ടായത്?
(എന്തെങ്കിലും പ്രശ്നമുണ്ടോ) എഴുതുന്നവര്‍ എഴുതൂ ഇഷ്ടമുള്ളോര് ഇഷ്ടമുള്ളത് വായിക്കട്ടെ:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36937909.post-63952405151401051232007-07-10T19:51:00.000+04:002007-07-10T19:51:00.000+04:00തറവാടീ,എന്റെ പുതിയ കാര്ടൂണിലെ ബുദ്ധി ജീവിക്കു പറ...തറവാടീ,
എന്റെ പുതിയ കാര്ടൂണിലെ ബുദ്ധി ജീവിക്കു പറയാന്‍ വച്ചിരുന്ന ഒരു തീമായിരുന്നു. സാരമില്ല. തീമിനാണോ പഞ്ഞം. സമയത്തിനല്ലേ.
നല്ല ആശയം കുറച്ചു വരികളില്‍ തറവാടിത്തത്തോടെ എഴുതിയിരിക്കുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-36937909.post-16464684156232879802007-07-10T17:15:00.000+04:002007-07-10T17:15:00.000+04:00നല്ല പോസ്റ്റ് തറവാടീ. ബൂലോഗത്തെത്തീട്ട് കുറച്ച് നാ...നല്ല പോസ്റ്റ് തറവാടീ. ബൂലോഗത്തെത്തീട്ട് കുറച്ച് നാളുകളെ ആയിട്ടുള്ളൂ, ചുരുങ്ങിയ സമയം കൊണ്ട് കുറേ പോസ്റ്റുകളും അവയ്ക്ക് വന്ന കമന്റുകളും വായിച്ചിട്ടുണ്ട്, ഈ പോസ്റ്റിനാധാരമായ കമന്റും വായിച്ചിരുന്നു. ഓര്‍മ്മക്കുറിപ്പ് ആരുടെയായാലും വായനക്കാരില്‍ അല്പമെങ്കിലും ഗൃഹാതുരത്വം ഉണര്‍ത്താതിരിക്കില്ല. well done തറവാടീ.ആപ്പിള്‍https://www.blogger.com/profile/01739351124467347019noreply@blogger.comtag:blogger.com,1999:blog-36937909.post-47667620816327271382007-07-10T15:31:00.000+04:002007-07-10T15:31:00.000+04:00അതു മാത്രമല്ല വിനയന്,ചില നേരത്ത് ച്ചിപ്പിച്ച പോലെ...അതു മാത്രമല്ല വിനയന്,ചില നേരത്ത് ച്ചിപ്പിച്ച പോലെ തലമുറകളുടെ വിടവില്‍ നഷ്ടപെടുന്ന ഒരുപാട് വിവരങ്ങളുണ്ട്. ഈ പോസ്റ്റ് എഴുതിയില്ലായിരുന്നു എങ്കില്‍ ഞാനറിയില്ലായിരുന്നു എന്റെ നെല്ലിപ്പുളിയാണ് തെക്ക് ശീമനെല്ലിയെന്നും വടക്ക് അരിനെല്ലിയെന്നും.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-36937909.post-54965150053304474192007-07-10T15:08:00.000+04:002007-07-10T15:08:00.000+04:00തറവാടി .ഓര്‍മ്മക്കുറിപ്പുകള്‍ ഒരു പരിധി വരെ വളരെ വ...തറവാടി .
ഓര്‍മ്മക്കുറിപ്പുകള്‍ ഒരു പരിധി വരെ വളരെ വ്യക്തിപരം മാത്രമായിരിക്കും എന്നാണ് എന്റെ പക്ഷം.എന്നാല്‍ ചരിത്ര വസ്തുതള്‍ ഉള്‍കൊള്ളുന്ന ചരിത്രപുസ്തകങ്ങള്‍ ചരിത്ര സംഭവങ്ങളേ ഉള്കൊള്ളുമ്പോള് അത് ഒരു സമൂഹവുമായി ബന്ധപ്പെട്ട് നില്ക്കുന്നു.ഉദാഹരണം . ഒരാള്‍ അടിയന്തിരാവസ്ഥയെ കുറിച്ച് അയാളുടെ ഓര്‍മകള്‍ പങ്കു വെക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട ചരിത്ര വസ്തുകള്‍ അറിയണമെങ്കില്‍ നാം വിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-36937909.post-53422293686612939662007-07-10T14:47:00.000+04:002007-07-10T14:47:00.000+04:00തറവാടീ..പക്ഷേ ഇത് ബ്ലോഗില്‍ എഴുതുന്നതിനെപ്പറ്റിയാണ...തറവാടീ..പക്ഷേ ഇത് ബ്ലോഗില്‍ എഴുതുന്നതിനെപ്പറ്റിയാണെങ്കില്, ഈ ബ്ലോഗിന്റെ നിലനില്പ്പിനെപ്പറ്റി നമുക്കെന്തെങ്കിലും ധാരണയുണ്ടോ? ഇത് എക്കാലവും ഇങ്ങനെതന്നെയുണ്ടാവുമോ? ഏതായാലും ചിന്തകൊള്ളാം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-36937909.post-35846382165577868692007-07-10T14:23:00.000+04:002007-07-10T14:23:00.000+04:00നല്ല കൈയ്യൊതുക്കത്തോടെ വ്യക്തമായ ഭാഷാചാതുരിയോടെ എ...നല്ല കൈയ്യൊതുക്കത്തോടെ വ്യക്തമായ ഭാഷാചാതുരിയോടെ എഴുതിയ നല്ലൊരു ലേഖനമാണിത്. കുറച്ചധികം കൂടെ വായിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ വായനയ്ക്ക് സുഖം നല്‍കുന്നുണ്ട് ഈ ലേഖനം. ഓര്‍മ്മക്കുറിപ്പുകള്‍, പ്രത്യേകിച്ചും ബ്ലോഗില്‍ വരുന്നവയ്ക്ക് അനുഭവങ്ങളുടെ വിരസതയല്ല പക്ഷേ ആ സ്മരണകള്‍ കൈകാര്യം ചെയ്യുന്ന ഭാഷാരീതിയുടെ പോരായ്മയാണ് ഒരു പരിധിയ്ക്കപ്പുറം അവയെ വായിയ്ക്കപ്പെടാതിരിക്കുന്നതിന് കാരണമെന്ന് തോന്നുന്നു. ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-36937909.post-91401006705178169132007-07-10T13:56:00.000+04:002007-07-10T13:56:00.000+04:00തറവാടി എഴുതിയത് മനസ്സിലായി, പക്ഷെ ഇതു എഴുതാനുള്ള ക...തറവാടി എഴുതിയത് മനസ്സിലായി, പക്ഷെ ഇതു എഴുതാനുള്ള കാരണം മനസ്സിലായില്ല.ലിങ്കെന്തെങ്കിലും കൊടുക്കാമായിരുന്നില്ലെ ? അതെ ഇനി അതിനെചൊല്ലി അടി വേണ്ട എന്നു കരുതി ഒഴിവാക്കിയതാണോ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-36937909.post-61408765536963734512007-07-10T13:01:00.000+04:002007-07-10T13:01:00.000+04:00??????????Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-36937909.post-15627510404712260202007-07-10T11:13:00.000+04:002007-07-10T11:13:00.000+04:00ഹഹ ഇരിങ്ങല്‍, വായനാശീലം - അത് സത്യം തന്നെ.തറവാടിയു...ഹഹ ഇരിങ്ങല്‍, വായനാശീലം - അത് സത്യം തന്നെ.

തറവാടിയുടെ ഈ ബ്ലോഗ് (ചിന്തകള്‍) ആണ് ഞാന്‍ ഉദ്ദേശിച്ചത്.

സ്വന്തം കാഴ്ചപ്പാടുകളോട് സമാനമായത് കാണുമ്പോള്‍ ഉണ്ടാകുന്ന താത്പര്യം... അതു തന്നെയായിരിക്കാം ഈ പോസ്റ്റിനോട് എനിക്ക് തോന്നിയ ഇഷ്ടം!

ബ്ലോഗില്‍ ആരെങ്കിലും ഒന്ന് ‘ഹ്ഹച്ഛീ...’ എന്നു തുമ്മിയാല്‍ പോലും അതില്‍ പല അര്‍ത്ഥങ്ങള്‍ കാണുന്ന രാജുവിന് ഇത് മനസ്സിലായില്ലെന്നോ... ങും ഞാന്‍ മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-36937909.post-54026735844947635682007-07-10T10:59:00.000+04:002007-07-10T10:59:00.000+04:00അഗ്രജന് എന്തു പറ്റി?വായനാശീലം കുറവാ അല്ലേ...തറവാട...അഗ്രജന് എന്തു പറ്റി?
വായനാശീലം കുറവാ അല്ലേ...
തറവാടി എഴുതിയതില്‍ ഏറ്റവും ‘തറ’ പോസ്റ്റാണിത്.
എനിക്കൊന്നും മനസ്സിലായില്ലെന്ന് മാത്രമല്ല ഒരു ഗുണവും ഇല്ലാത്ത കുറച്ച് വരികള്‍ എന്നേ പറയാന്‍ പറ്റൂ.
നല്ല അനുഭവക്കുറിപ്പെഴുതിയ തറവാടി തന്നെയോ ഇത് എഴുതിയതെന്ന് ഞാന്‍ സംശയിക്കുന്നു.ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-36937909.post-60404573035308645572007-07-10T10:44:00.000+04:002007-07-10T10:44:00.000+04:00“ഓര്‍മ്മക്കുറിപ്പുകള്‍, വള്ളി ട്രൌസറിട്ടു മാങ്ങക്ക...“ഓര്‍മ്മക്കുറിപ്പുകള്‍, വള്ളി ട്രൌസറിട്ടു മാങ്ങക്കു കല്ലെറിയുന്ന കുറെ വിവരണങ്ങളാണെങ്കിലും, നല്ല കുറിപ്പുകളില്‍ പഴയകാല ജീവിതരീതികളും, അവസ്ഥകളുമുള്പ്പടെ ചരിത്രപുസ്തകങ്ങളില്‍ കാണാത്ത പലതും അടങ്ങിയിരിക്കുന്നെന്നു മറക്കാതിരിക്കുക. ചരിത്ര പുസ്തകങ്ങളല്ലെങ്കിലും ജീവിതരീതികള്‍ ഉള്‍ക്കൊള്ളുന്നവയാണ്...”

ഈ പോസ്റ്റില്‍ അടങ്ങിയിരിക്കുന്ന സന്ദേശം ഇതു തന്നെയാണ്.

ഓര്‍മ്മക്കുറിപ്പുകളെ മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.com