tag:blogger.com,1999:blog-36937909.post4133484531969203775..comments2023-06-24T18:41:24.219+04:00Comments on എന്റെ ചിന്തകള്‍ - തറവാടി: ബ്രിട്ടാസേ ജഗതീ മോശംതറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger8125tag:blogger.com,1999:blog-36937909.post-46493102735929811182010-09-07T14:10:20.664+04:002010-09-07T14:10:20.664+04:00true...true...Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-36937909.post-53561323203736496072010-09-07T01:42:57.722+04:002010-09-07T01:42:57.722+04:00Mr.Brittas oru pottan aanu.
I have seen one interv...Mr.Brittas oru pottan aanu.
I have seen one interview with AR Rehman, where he started the interview in Malayalam(?)...
Rehman answered in English....
Again he started qstning in Malayalam(?!)...

Also he will interrupt continously in the middle with his own comments & all...

Best intervewer is Mr.Anil Nambiar of Surya TV..where he asks relevant questions..പാച്ചുhttps://www.blogger.com/profile/05330254238013031824noreply@blogger.comtag:blogger.com,1999:blog-36937909.post-23102894639035414492010-09-07T01:41:32.259+04:002010-09-07T01:41:32.259+04:00This comment has been removed by the author.പാച്ചുhttps://www.blogger.com/profile/05330254238013031824noreply@blogger.comtag:blogger.com,1999:blog-36937909.post-10448164599445826172010-09-06T00:25:45.468+04:002010-09-06T00:25:45.468+04:00ബ്രിട്ടാസിന്റെ സ്ഥിരം ഏര്‍പ്പാട് ആണിത്.
നല്ല ചോദ്യ...ബ്രിട്ടാസിന്റെ സ്ഥിരം ഏര്‍പ്പാട് ആണിത്.
നല്ല ചോദ്യങ്ങള്‍ ഉണ്ടാവും. നന്നായി ഹോംവര്‍ക്ക് ചെയ്യുകയും ചെയ്യും.
പക്ഷെ ഇത്തരം ചീപ് ചോദ്യങ്ങള്‍ ഒഴിവാകുകയുമില്ല.
മുമ്പ് കെ. മുരളീധരനെ ഇന്റര്‍ വ്യൂ ചെയ്തു ഗീതയുമായുള്ള ബന്ധവും കുത്തി കുത്തി ചോദിച്ചു.
ഗീത എന്ന പേര് പോലും ഓര്‍മ്മ ഇല്ലാത്ത പോലെ നിന്ന് അതും മുരളിയെ കൊണ്ട് പറയിച്ചു.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-36937909.post-54155098332197165282010-09-04T09:45:11.152+04:002010-09-04T09:45:11.152+04:00This comment has been removed by the author.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-36937909.post-64339231962100176052010-09-04T09:45:10.218+04:002010-09-04T09:45:10.218+04:00ഞാനും കണ്ടിരുന്നു അതു്. എനിക്കും തോന്നി, എന്തിനാ ...ഞാനും കണ്ടിരുന്നു അതു്. എനിക്കും തോന്നി, എന്തിനാ ഇത്ര പഴയ കാര്യങ്ങൾ ഇങ്ങനെ കുത്തികുത്തി ചോദിക്കുന്നതെന്നു്. പക്ഷേ ഒരു കാര്യം, നമുക്കേ അങ്ങനെ തോന്നിയുള്ളൂ. മറുപടി പറഞ്ഞയാൾ അതിലും വലിയ ആവേശത്തിലായിരുന്നല്ലോ ഓരോന്നിനും ഉത്തരം കൊടുത്തിരുന്നതു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-36937909.post-38893612990804921282010-09-03T19:36:29.495+04:002010-09-03T19:36:29.495+04:00ചാനലിന് റേറ്റ് കൂട്ടാനുള്ള ഒരു ശ്രമമായിത്തന്നെ ഇതി...ചാനലിന് റേറ്റ് കൂട്ടാനുള്ള ഒരു ശ്രമമായിത്തന്നെ ഇതിനെ തിരിച്ചറിയണം. ഈ അഭിമുഖം ചര്‍ച്ച ചെയ്യപ്പെടണമെന്നും അതുവഴി പരിപാടി കൂടുതല്‍ പേര് ശ്രദ്ധിക്കണമെന്ന ഉദ്ദേശ്യവുമാകാം ചോദ്യകര്‍ത്താവായ ബ്രിട്ടാസിനുള്ളതെന്നു തോന്നുന്നു. ഇതെന്നല്ല, അദ്ദേഹം നയിച്ച അറുപതു ശതമാനത്തോളം അഭിമുഖങ്ങളും ഇപ്രകാരമായിരുന്നു. പക്ഷെ ഇതുപോലെ ഏതുതരം ചോദ്യങ്ങളും ചോദിക്കാനുള്ള ഒരു ധൈര്യം ബ്രിട്ടാസിനുണ്ടെന്നുള്ളതും വിസ്മരിച്ചു കൂടാ. Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-36937909.post-13677188199253449732010-09-03T17:02:43.872+04:002010-09-03T17:02:43.872+04:00ബ്രിട്ടാസെന്ന സാമാന്യം ബോധമുള്ള ഒരു മാധ്യമപ്രവര്‍ത...ബ്രിട്ടാസെന്ന സാമാന്യം ബോധമുള്ള ഒരു മാധ്യമപ്രവര്‍ത്തകനും ജഗതിയെന്ന പേരുകേട്ട സിനിമാനടനും ഇതിലെന്താണ് ഗുണം?തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.com