tag:blogger.com,1999:blog-36937909.post4039351986697667110..comments2023-06-24T18:41:24.219+04:00Comments on എന്റെ ചിന്തകള്‍ - തറവാടി: ഇന്‍ഡ്യന്‍ ബാങ്കുകളിലെ സെക്യൂരിറ്റിതറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger10125tag:blogger.com,1999:blog-36937909.post-47153903048890577462010-02-17T09:08:36.501+04:002010-02-17T09:08:36.501+04:00സിജു,
അല്ലെങ്കില്‍ തന്നെ എന്ത് നല്ല കാര്യം വരുമ്പ...സിജു,

അല്ലെങ്കില്‍ തന്നെ എന്ത് നല്ല കാര്യം വരുമ്പോളാണ് നമ്മുടെ നാട്ടുകാര്‍ സസന്തോഷം സ്വീകരിച്ചിട്ടുള്ളത്? ആദ്യം കണ്ണും പൂട്ടി എതിര്‍ക്കുക അതല്ലെ അതിന്റെ ഒരു രീതി :).

ഹെല്മെറ്റിനെ കാര്യം പോലൊന്നുമല്ല, ഐഡികാണിച്ചാലെ കാര്യം നടക്കൂ എന്നായാല്‍ പിന്നെ ആര്ക്കെതിര്ക്കാനാവും? ഇഷ്ടപ്പെടാതിരിക്കാനാവും?

അതുല്യേച്ചീ / ആവനാഴി , :),

കൊച്ചിയിലേയും തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-46780435502790224832010-02-16T21:01:00.433+04:002010-02-16T21:01:00.433+04:00പ്രിയ തറവാടീ,
എന്റെ അനുഭവം പറയാം. മൂവാറ്റുപുഴയിലെ...പ്രിയ തറവാടീ,

എന്റെ അനുഭവം പറയാം. മൂവാറ്റുപുഴയിലെ ഒരു ബാങ്കിൽ എനിക്കു അക്കൌണ്ടുണ്ട്. അവിടെ കമ്പ്യൂട്ടറിൽ എന്റെ ചിത്രമുണ്ട്. മാനേജർ സംസാരമദ്ധ്യേ അതെന്നെ കാണിച്ചു തരികയും ചെയ്തു. ഞാൻ ചെക്കു കൊടുക്കുമ്പോൾ കമ്പ്യൂട്ടറിൽ എന്റെ അക്കൌണ്ടിൽ ബാങ്കുദ്യോഗസ്ഥൻ കയറുമ്പോൾ എന്റെ ചിത്രം അതിൽ തെളിഞ്ഞു വരും. അപ്പോൾ ഐഡെന്റിറ്റി പ്രത്യേകം കാണിക്കേണ്ടല്ലോ.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-36937909.post-24830555142348485602010-02-16T16:45:30.046+04:002010-02-16T16:45:30.046+04:00തറവാടി, ഈയ്യിടെയായി,(ഒരു കൊല്ലം പ്ലസ്) കൊച്ചിയിലേ ...തറവാടി, ഈയ്യിടെയായി,(ഒരു കൊല്ലം പ്ലസ്) കൊച്ചിയിലേ മിക്ക നാഷനലൈസ്ഡ് ബാങ്കുകളിലും കമ്പ്യൂട്ടറൈസ്ഡ് ആയത് കൊണ്ടും കോര്‍/നെറ്റ് ബാങ്കിംഗ് ആയത് കൊണ്ടൂം, ചെക്ക് കൊടുത്താല്‍, അവര്‍ ഫോട്ടോ സ്ക്കാന്‍ ചെയ്ത് ഇട്ടിട്ടുള്ളത് കൊണ്ട്, താനെ നമ്പ്ര് ഇടുമ്പോഴ്, ഫോട്ടോവും, സൈനും വരുന്നുണ്ട്. പരിചയം ഭാവിച്ച്, ഇമ്മിഗ്രേഷനില്‍ നോക്കുന്നത് പോലെ നോക്കുന്നുമുണ്ട്. ചെക്കില്‍ മൊബൈല്‍ നമ്പ്രും എഴുതി വാങ്ങുന്നുണ്ട്, ഇതൊക്കെ അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-36937909.post-80689229436840568662010-02-16T09:11:41.321+04:002010-02-16T09:11:41.321+04:00ഇതിനൊരു മറുവശം കൂടിയുണ്ട്.
ഏതെങ്കിലും രീതിയിലുള്ള...ഇതിനൊരു മറുവശം കൂടിയുണ്ട്.
ഏതെങ്കിലും രീതിയിലുള്ള തിരിച്ചറിയല്‍രേഖകള്‍ ആവശ്യപ്പെട്ടാല്‍ പല ഉപഭോകതാക്കള്‍ക്കും അതിഷ്ടപ്പെടാറില്ല. എങ്കിലും പല ബാങ്കുകളും വലിയ തുകയാണെടുക്കുന്നതെങ്കില് തിരിച്ചറിയാനായി എന്തെങ്കിലുമൊക്കെ ചോദിക്കുന്നതു കണ്ടിട്ടുണ്ട്.

ഓഫ്: എന്തൊക്കെ പറഞ്ഞാലും എനിക്കാ ലാടഗുപ്തന്റെ കമന്റിഷ്ടപെട്ടു :-)Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-36937909.post-15570862891252135302010-02-15T17:24:05.000+04:002010-02-15T17:24:05.000+04:00നൂറു ശതമാനം ശരി.നൂറു ശതമാനം ശരി.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-36937909.post-72853326607701469132010-02-15T15:07:07.442+04:002010-02-15T15:07:07.442+04:00Attention you wretched poor fellows out there!
I ...Attention you wretched poor fellows out there!

I am not only a tharavati but also a chinese eating rich man with bank account and cash balance.ലാടഗുപ്തന്‍https://www.blogger.com/profile/07010985878498670736noreply@blogger.comtag:blogger.com,1999:blog-36937909.post-62367463233766309652010-02-15T14:27:55.283+04:002010-02-15T14:27:55.283+04:00ഇത്രേം വിശദമായി കക്കാന്‍ മാര്‍ഗ്ഗ രേഖ കൊടുത്തതു പോ...ഇത്രേം വിശദമായി കക്കാന്‍ മാര്‍ഗ്ഗ രേഖ കൊടുത്തതു പോലെ തോന്നി...അതാ...
:)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-36937909.post-39630278872741620892010-02-15T14:21:42.743+04:002010-02-15T14:21:42.743+04:00ഹന്‍ലല്ലത്തേ, ഇതൊരു തമാശയായി പറഞ്ഞതല്ല,
താങ്കളടക...ഹന്‍ലല്ലത്തേ, ഇതൊരു തമാശയായി പറഞ്ഞതല്ല,
താങ്കളടക്കം എല്ലാവരും മനസ്സിലാക്കാന്‍ പറഞ്ഞതാണ് :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-40694448559586229002010-02-15T14:16:16.364+04:002010-02-15T14:16:16.364+04:00ഹോ..
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്
ഞാനൊന്ന് ട്രൈ ച...ഹോ..
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്
ഞാനൊന്ന് ട്രൈ ചെയ്യട്ടെ..

നാട്ടില്‍ ഏതു ബാങ്കിലാ അക്കൌന്റ്..?

:)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-36937909.post-17666694955830726352010-02-15T11:36:36.672+04:002010-02-15T11:36:36.672+04:00എന്നാ നന്നാവുക?എന്നാ നന്നാവുക?തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.com