tag:blogger.com,1999:blog-36937909.post3158473940700541364..comments2023-06-24T18:41:24.219+04:00Comments on എന്റെ ചിന്തകള്‍ - തറവാടി: എന്തിനാ വെറുതെ!തറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger4125tag:blogger.com,1999:blog-36937909.post-67690338736411836382008-11-30T15:20:00.000+04:002008-11-30T15:20:00.000+04:00നാല്പത് ദിര്‍ഹംസ് കൊടുത്താലും മനസ്സു നിറയെ ചീത്ത വ...നാല്പത് ദിര്‍ഹംസ് കൊടുത്താലും മനസ്സു നിറയെ ചീത്ത വിളിക്കാന്‍ കഴിഞ്ഞല്ലോ..
നമ്മുടെ നാടല്ലെ..! ഇതെല്ലാം നടക്കും..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-36937909.post-7866932878599059042008-11-30T11:44:00.000+04:002008-11-30T11:44:00.000+04:00customer loyalty ആവശ്യമില്ലാ എന്നാണ് അവരുടെയൊക്കെ ...customer loyalty ആവശ്യമില്ലാ എന്നാണ് അവരുടെയൊക്കെ ചിന്ത!
-നാട്ടിലെ ഇത്തരം അനുഭവങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ അതിന്നായി മാത്രം ഒരു സിരീസ് തുടങ്ങേണ്ടി വരും, തറവാടീ!

ഇവിടേയും തീരെ മോശമില്ല, കാര്യങ്ങള്‍.
മില്യണ്‍സ് വാഗ്ദാനം ചെയ്യുന്ന ബാങ്കിന്റെ ഒരു ക്രെഡിറ്റ് കാര്‍ഡുണ്ടായിരുന്നു, എനിക്ക്. ഡ്യൂ ഡെറ്റിന്റെ ഒരാഴ്ച മുന്‍പ് പണം കൊടുത്താലും അടുത്ത സ്റ്റേറ്റ്മെന്റില്‍ കാണാം default paymentKaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-36937909.post-78654717942818683672008-11-30T10:22:00.000+04:002008-11-30T10:22:00.000+04:00സാധാരണ പൌരന്റെ സാധാരണ പ്രശ്നങ്ങളാണിതെല്ലാം!സാധാരണ പൌരന്റെ സാധാരണ പ്രശ്നങ്ങളാണിതെല്ലാം!മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-36937909.post-41732172366331486522008-11-29T16:13:00.000+04:002008-11-29T16:13:00.000+04:00എന്തിനാ വെറുതെ ഒരു കമന്റ്. :)ചില സ്ഥാപനങ്ങളിലെ മേല...എന്തിനാ വെറുതെ ഒരു കമന്റ്. :)

ചില സ്ഥാപനങ്ങളിലെ മേലളന്മരുടെ ഡയലോഗ് കേട്ടാൽ, പഴയ ചെരിപ്പാണ് കാലിലുള്ളതെങ്കിൽ അതെടുത്ത് ഒന്ന് കൊടുക്കാൻ തോന്നും.

തറവാടി, നല്ല ചിന്തബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.com