tag:blogger.com,1999:blog-36937909.post2897957839021102848..comments2023-06-24T18:41:24.219+04:00Comments on എന്റെ ചിന്തകള്‍ - തറവാടി: മൈന്‍ഡ് സെറ്റ്തറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger2125tag:blogger.com,1999:blog-36937909.post-10828026287892220822008-10-12T14:20:00.000+04:002008-10-12T14:20:00.000+04:00ഇത്പോലെ ഒരു അക്കിടി എനിക്കും പറ്റീട്ടുണ്ട്, കൂട്ടു...ഇത്പോലെ ഒരു അക്കിടി എനിക്കും പറ്റീട്ടുണ്ട്, കൂട്ടുകാരിയുടെ സെലക്ഷന് സ്വീകരിച്ച് വാങ്ങിയ ചപ്പലിപ്പോഴും എന്നെനോക്കി ചിരിക്കാറുണ്ട്, ആചപ്പല് കാണുമ്പോഴെനിക്ക് നിരാശയാണ് തോന്നാറുള്ളതെങ്കിലും ഞാന്‍ ഭദ്രമായി സൂക്ഷിച്ചിവെച്ചിട്ടുണ്ടത്.. എന്നെങ്കിലുമൊരിക്കല്‍ നാട്ടില്‍ പോകുമ്പോള്‍ ഒരാളെ പിരിച്ച് വിടാന്‍ ഇത് തന്നെ ധാരാളം....<BR/>ഞാന്‍ ഇങ്ങിനെ ആശ്വസിക്കുമ്പോഴും എന്റെ ഹസ്സിന്ന് യാതൊരു പ്രതീക്ഷയുമില്ല. rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-36937909.post-76778057873957294212008-09-24T21:53:00.000+04:002008-09-24T21:53:00.000+04:00ഇനി പച്ചാന ഉറക്കം പോയെന്നു പറഞ്ഞ് പോസ്റ്റിട്ടാ എന്‍...ഇനി പച്ചാന ഉറക്കം പോയെന്നു പറഞ്ഞ് പോസ്റ്റിട്ടാ എന്തു ചെയ്യും?simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.com