tag:blogger.com,1999:blog-36937909.post2346898276437020203..comments2023-06-24T18:41:24.219+04:00Comments on എന്റെ ചിന്തകള്‍ - തറവാടി: കപട സദാചാര കാവല്‍ ഭടന് മാര്തറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger9125tag:blogger.com,1999:blog-36937909.post-78940620777792098942009-12-27T13:29:34.720+04:002009-12-27T13:29:34.720+04:00>>മറ്റുള്ളവരുടെ സദാചാരം എന്റെ വീക്ഷണകോണിൽകൂട...>>മറ്റുള്ളവരുടെ സദാചാരം എന്റെ വീക്ഷണകോണിൽകൂടെയായിരിക്കണം എന്ന് നിർബന്തം പിടിക്കുന്നവർ<<

ഉഗ്രന്‍!, മൂന്നാമന് ജസ്റ്റ് ഓപ്പോസിറ്റ് :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-25130878989182400862009-12-27T10:56:19.186+04:002009-12-27T10:56:19.186+04:00മൈത്രേയി,
മനസ്സിലായില്ല എന്നതാണിത്തരക്കാരുടെ വിജ...മൈത്രേയി,

മനസ്സിലായില്ല എന്നതാണിത്തരക്കാരുടെ വിജയ രഹസ്യം :)
അങ്ങോട്ട് വേണേല്‍ അങ്ങോട്ട് ഇങ്ങോട്ട് വേണേല്‍ ഇങ്ങോട്ടും!, അതുകൊണ്ട് തന്നെയാണ് ഏറ്റവും അപകടമായതെന്ന് സൂചിപ്പിച്ചത്.

ഇവിടെ ഉണ്ണിത്താന് പ്രശ്നത്തില്‍ ഉണ്ണിത്താന് ചെയ്തത് തെറ്റെന്ന് പറയൂല്ല, (ശെരിയെന്നും)
(അതൊക്കെ ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യം എന്ന തലത്തില്‍ എടുക്കും); നാട്ടുകാര്‍ ചെയ്തത് തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-89353274069032272862009-12-27T10:14:17.480+04:002009-12-27T10:14:17.480+04:00നാലാമത്തെ സദാചാരം
മറ്റുള്ളവരുടെ സദാചാരം എന്റെ വീക...നാലാമത്തെ സദാചാരം

മറ്റുള്ളവരുടെ സദാചാരം എന്റെ വീക്ഷണകോണിൽകൂടെയായിരിക്കണം എന്ന് നിർബന്തം പിടിക്കുന്നവർ

ഞാൻ ചെയ്യുന്നത് എന്തും സദാചാരത്തിന്റെ ലെവലിലും അതിന് മുകളിൽ പോകുന്നവർ സദാചാരതിന് പുറതും അത്രയും ചെയ്യാത്തവർ തെറ്റയ സദാചാരത്തിന്റെ വക്താക്കളും.

സാരിയുടുത്തവർ പർദ്ദ (മുഖം മറക്കാതെ) കണ്ടാൽ എന്തിനാ ഇങ്ങനെ മൂടിപുതച്ച് നടക്കുന്നേ? ഇതെ സാരിക്കാർ ബിക്കിനിക്കാരെ ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-36937909.post-49495391146834448432009-12-26T20:28:25.343+04:002009-12-26T20:28:25.343+04:00Couldn't exactly follow the 3rd category.Howev...Couldn't exactly follow the 3rd category.However agree to your thoughts on the subject....I too had thought of posting these things......in a way a totally unproductive exercise, isn't it? I hv noted that lady bloggers usually don't write about these controversial subjetcs.may be 'To be on the safer side'.....Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-36937909.post-73682325756157225952009-12-25T09:25:54.466+04:002009-12-25T09:25:54.466+04:00Merry X-masMerry X-maspoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-36937909.post-62864387131986765502009-12-25T04:28:51.938+04:002009-12-25T04:28:51.938+04:00Keralathil ethrayoo aanum pennum orumichu vivahith...Keralathil ethrayoo aanum pennum orumichu vivahithar aavathey orumichu kazhiyunnu?? avarey okke avihithathinte peeril arrest cheyyanam.

Naale Tharavaadiyum oru aan suhruthum koodi onnichu oru hotel muriyil thaamasichaal thaankaley anaasasyam nadathi ennu paranju arrest cheyyilla ennu aaru kandu.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-36937909.post-90049574811185102152009-12-25T03:42:52.890+04:002009-12-25T03:42:52.890+04:00good one tharavadi..good one tharavadi..മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-36937909.post-44530561196514659592009-12-25T00:10:39.304+04:002009-12-25T00:10:39.304+04:00:):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-36937909.post-23317890112429843412009-12-24T11:26:37.314+04:002009-12-24T11:26:37.314+04:00എന്റെ സദാചാരത്തില്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യവും ...എന്റെ സദാചാരത്തില്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യവും ഉള്‍പ്പെടും എന്നത് കപടസദാചാരമാണ്. വേഗത്തില്‍ എഴുതിയ പോസ്റ്റാണ് എന്തുമാത്രം വ്യക്തതയുണ്ടെന്നതിനെനിക്ക് തന്നെ സംശയമുണ്ട് :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.com