tag:blogger.com,1999:blog-36937909.post1895853972900603851..comments2023-06-24T18:41:24.219+04:00Comments on എന്റെ ചിന്തകള്‍ - തറവാടി: സക്കറിയാ ഇത് വേണ്ടായിരുന്നു!തറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger7125tag:blogger.com,1999:blog-36937909.post-69096166106083238162010-01-11T20:56:09.790+04:002010-01-11T20:56:09.790+04:00അനിൽ@ബ്ലൊഗ് ;)
ചിത്രകാരന്,
അല്ലെങ്കിലും ഈ സംസ്ക...അനിൽ@ബ്ലൊഗ് ;)

ചിത്രകാരന്,

അല്ലെങ്കിലും ഈ സംസ്കാരനായകന്/ സാഹിത്യനായകന് എന്നൊക്കെ ഒരു പുറമ്പൂച്ചാണെന്നറിയാഞ്ഞിട്ടല്ല എങ്കിലും ഒരു പ്രതീക്ഷ!തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-56982612553021940252010-01-11T20:32:08.544+04:002010-01-11T20:32:08.544+04:00ഹഹഹ......
പരാതികൊടുക്കാതെത്തന്നെ സക്കറിയക്ക്
ഇനി ...ഹഹഹ......
പരാതികൊടുക്കാതെത്തന്നെ സക്കറിയക്ക്
ഇനി ഈ വിവാദങ്ങള്‍ക്കു പുറകെ നടക്കേണ്ടിവരും.
പരാതികൊടുത്തിരുന്നെങ്കില്‍ അയാളുടെ ശനിയാഴ്ച്ചയിലെ യാത്ര മുടങ്ങുന്നതുമാത്രമല്ല, ഇടക്കിടക്ക് പയ്യന്നൂര്‍ സ്റ്റേഷന് സന്ദര്‍ശനത്തിനും കോടതികേറ്റത്തിനും കുറെ ദിവസങ്ങള്‍ നീക്കിവക്കേണ്ടിവന്നേനെ.മാസത്തിലൊരിക്കല്‍ രാവിലെ മുതല്‍ വൈകുന്നേരം കോടതി പിരിയുന്നതുവരെ മൊബൈല്‍ പോലും ഓഫാക്കി കുന്തമിഴുങ്ങി chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-36937909.post-81950607887129623982010-01-11T19:46:09.608+04:002010-01-11T19:46:09.608+04:00അങ്ങിനങ്ങ് പിണക്കാന്‍ പറ്റുമോ, തറവാടീ?
ഒരാവേശത്തിന...അങ്ങിനങ്ങ് പിണക്കാന്‍ പറ്റുമോ, തറവാടീ?
ഒരാവേശത്തിന് കിണറ്റില്‍ ചാടാം....
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-36937909.post-75650375655400605832010-01-11T15:48:54.256+04:002010-01-11T15:48:54.256+04:00സക്കറിയ പരാതി കൊടുക്കേണ്ടിയിരുന്നു എന്നു തന്നെയാണ്...സക്കറിയ പരാതി കൊടുക്കേണ്ടിയിരുന്നു എന്നു തന്നെയാണ് എനിക്കു തോന്നുന്നത്MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-36937909.post-73121813554591242982010-01-11T13:02:24.077+04:002010-01-11T13:02:24.077+04:00എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വ്യക്തമായി പറയൂ അമ്...എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വ്യക്തമായി പറയൂ അമ്മേടെ നായര്‍.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36937909.post-42758589536576860432010-01-11T12:58:13.500+04:002010-01-11T12:58:13.500+04:00ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്! എന്നാ നായരങ്ങട്....ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്! എന്നാ നായരങ്ങട്.....അമ്മേടെ നായര്‍https://www.blogger.com/profile/17237395959232996985noreply@blogger.comtag:blogger.com,1999:blog-36937909.post-57918168100927980622010-01-11T08:55:34.803+04:002010-01-11T08:55:34.803+04:00നല്‍കുക!നല്‍കുക!തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.com